ഒന്നു ചിരിക്കൂ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഒന്നു ചിരിക്കൂ
സംവിധാനംപി.ജി. വിശ്വംഭരൻ
നിർമ്മാണംപി.കെ. എബ്രഹാം
അഭിനേതാക്കൾമമ്മൂട്ടി
Swapna
അടൂർ ഭാസി
ജലജ
സംഗീതംജോൺസൺ
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംരാമചന്ദ്രബാബു
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
റിലീസിങ് തീയതി
  • 28 ഒക്ടോബർ 1983 (1983-10-28)
രാജ്യംഇന്ത്യ
ഭാഷമലയാളം

പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത് 1983ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് ഒന്നു ചിരിക്കൂ. ഷീലയുടെ കഥയ്ക്കു ജോൺ പോൾ തിരക്കഥയും സംഭാഷണവുമെഴുതിയ ഈ ചിത്രം നിർമ്മിച്ചത് മുനോദ് - വിജയ പ്രൊഡക്ഷൻസ് ആണ്.

മമ്മൂട്ടി, നെടുമുടി വേണു, രാജ് കുമാർ,അടൂർ ഭാസി, കെ.പി. ഉമ്മർ, സ്വപ്ന, ജലജ, സുകുമാരി, ശങ്കരാടി, ജോണി തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ.[1][2]

അവലംബം[തിരുത്തുക]

  1. ഒന്നു ചിരിക്കൂ(1983) - www.malayalachalachithram.com
  2. ഒന്നു ചിരിക്കൂ (1983) - malayalasangeetham
"https://ml.wikipedia.org/w/index.php?title=ഒന്നു_ചിരിക്കൂ&oldid=3250835" എന്ന താളിൽനിന്ന് ശേഖരിച്ചത്