ഹിമവാഹിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത് 1983ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണു് ഹിമവാഹിനി. രതീഷ്, മമ്മൂട്ടി, മോഹൻലാൽ, ജഗതി ശ്രീകുമാർ, അടൂർ ഭാസി, കലാരഞ്ജിനി, പ്രതാപചന്ദ്രൻ, അച്ചൻകുഞ്ഞ്, ശാന്തികൃഷ്ണ തുടങ്ങിയവർ പ്രധാന വേഷത്തിലഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത് തോപ്പിൽ ഭാസിയാണ്. ചെറുപുഷ്പം ഫിലിംസ് ആണ് ഈ ചിത്രം നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തത്.[1][2]

അവലംബം[തിരുത്തുക]

  1. ഹിമവാഹിനി (1983) - www.malayalachalachithram.com
  2. ഹിമവാഹിനി (1983) - malayalasangeetham


"https://ml.wikipedia.org/w/index.php?title=ഹിമവാഹിനി&oldid=2329967" എന്ന താളിൽനിന്ന് ശേഖരിച്ചത്