തേനും വയമ്പും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തേനും വയമ്പും
സംവിധാനം അശോക് കുമാർ
രചന ജോൺ പോൾ
അഭിനേതാക്കൾ പ്രേം നസീർ
മോഹൻലാൽ
സുമലത
നെടുമുടി വേണു
റാണി പദ്മിനി
സംഗീതം രവീന്ദ്രൻ
ഛായാഗ്രഹണം എസ്. കുമാർ
ഗാനരചന ബിച്ചു തിരുമല
ചിത്രസംയോജനം കെ. ശങ്കുണ്ണി
സ്റ്റുഡിയോ പ്രീമിയർ എന്റർപ്രൈസസ്
വിതരണം ജിയോ റിലീസ്
റിലീസിങ് തീയതി 1981 നവംബർ 17
രാജ്യം ഇന്ത്യ
ഭാഷ മലയാളം

1981-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ തേനും വയമ്പും. പ്രേംനസീർ, മോഹൻലാൽ, സുമലത, റാണി പദ്മിനി, നെടുമുടി വേണു എന്നിവരാണ്‌ പ്രധാന അഭിനേതാക്കൾ. രവീന്ദ്രൻ സംഗീതം നിർവ്വഹിച്ച ഈ ചിത്രത്തിലെ "തേനും വയമ്പും നാവിൽ തൂകും വാനമ്പാടി" എന്ന ഗാ‍നം വളരെ പ്രസിദ്ധമാണ്.

ഗാനങ്ങൾ[തിരുത്തുക]

  1. തേനും വയമ്പും – എസ്. ജാനകി
  2. തേനും വയമ്പും – യേശുദാസ്
  3. ഒറ്റക്കമ്പിനാദം – യേശുദാസ്
  4. വാനിൽ പായും – ഉണ്ണിമേനോൻ, ജെൻസി
  5. മനസ്സൊരു കോവിൽ – യേശുദാസ്, ജെൻസി
  6. മാനത്തെ ചിങ്കാര (ബിറ്റ്) – എസ്. ജാനകി
  7. നിന്നിളം മാറിലെ (ബിറ്റ്) – യേശുദാസ്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=തേനും_വയമ്പും&oldid=2329804" എന്ന താളിൽനിന്നു ശേഖരിച്ചത്