കടത്തനാട്ട് മാക്കം (ചലച്ചിത്രം)
ദൃശ്യരൂപം
| കടത്തനാട്ട് മാക്കം | |
|---|---|
![]() കടത്തനാട്ട് മാക്കം സീഡി കവർ | |
| സംവിധാനം | അപ്പച്ചൻ |
| കഥ | ശാരംഗപാണി |
| നിർമ്മാണം | അപ്പച്ചൻ |
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | യു. രാജഗോപാൽ |
| ചിത്രസംയോജനം | ടി. ആർ. ശേഖർ |
| സംഗീതം | ദേവരാജൻ |
| വിതരണം | നവോദയാ, എറണാകുളം |
റിലീസ് തീയതി | 1980 |
| രാജ്യം | |
| ഭാഷ | മലയാളം |
നവോദയായുടെ ബാനറിൽ ശാരംഗപാണി തിരക്കഥയൊരുക്കി അപ്പച്ചന്റെ സംവിധാനത്തിൽ 1978ൽ പ്രദർശനത്തിനെത്തിയ മലയാളചിത്രമാണ് കടത്തനാട്ട് മാക്കം. നവോദയായുടെ ആദ്യ ചലച്ചിത്രസംരംഭമായിരുന്നു കടത്തനാട്ട് മാക്കം.[1]
അണിയറ പ്രവർത്തകർ
[തിരുത്തുക]നിർമ്മാണം |
സംവിധാനം |
||
സംഭാഷണം |
|||
ഛായാഗ്രഹണം |
ഗാനരചന |
||
സംഗീതസംവിധാനം |
ചിത്രസംയോജനം |
||
ശബ്ദലേഖനം |
ചമയം |
||
കലാസംവിധാനം |
പോസ്റ്റർ ഡിസൈൻ |
എസ്.എ. നായർ | |
ഗാനങ്ങൾ :പി. ഭാസ്കരൻ
ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഈണം : ജി. ദേവരാജൻ
| നമ്പർ. | പാട്ട് | പാട്ടുകാർ | രചന | രാഗം |
| 1 | ആനന്ദനടനം | കെ ജെ യേശുദാസ്,പി. ലീല പി. സുശീലപി. മാധുരിബി. വസന്ത | പി ഭാസ്കരൻ | രാഗമാലിക (ഷണ്മുഖപ്രിയ ,ശ്യാമ ,ശ്രീ രഞ്ജിനി ,ഹംസധ്വനി ,ഹിന്ദോളം ) |
| 2 | ആയില്യം കാവിലമ്മ | കെ ജെ യേശുദാസ്, | പി ഭാസ്കരൻ | രാഗമാലിക (ചക്രവാകം ,ആരഭി ,ആഭേരി ) |
| 3 | ആയില്യം കാവിലമ്മേ വിട | കെ ജെ യേശുദാസ്, | ചിറയിൻകീഴ് രാമകൃഷ്ണൻ നായർ | |
| 4 | അക്കരെ അക്കരെയക്കരെയല്ലോ | കെ ജെ യേശുദാസ്, | പി ഭാസ്കരൻ | ശുദ്ധ ധന്യാസി |
| 5 | ഇളവന്നൂർ മഠത്തിലെ ഇണക്കുയിലെ | കെ ജെ യേശുദാസ്, | പി ഭാസ്കരൻ | സിന്ധു ഭൈരവി |
| 6 | കാലമാം അശ്വത്തിൻ | കെ ജെ യേശുദാസ്, | ചിറയിൻകീഴ് രാമകൃഷ്ണൻ നായർ | |
| 7 | കാവേരിക്കരയിലെഴും | കെ ജെ യേശുദാസ്,പി. സുശീല | പി ഭാസ്കരൻ | |
| 8 | നീട്ടിയ കൈകളിൽ | കെ ജെ യേശുദാസ്, | ചിറയിൻകീഴ് രാമകൃഷ്ണൻ നായർ | |
| 9 | ഊരിയ വാളിതു | കെ ജെ യേശുദാസ്, | പി ഭാസ്കരൻ |
അവലംബം
[തിരുത്തുക]- ↑ "കടത്തനാട്ട് മാക്കം - മലയാള സംഗീതം". Archived from the original on 2013-08-01. Retrieved 2013-06-17.
- ↑ "കടത്തനാട്ട് മാക്കം (1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 19 ഫെബ്രുവരി 2023.
- ↑ "കടത്തനാട്ട് മാക്കം (1978)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2019-01-23. Retrieved 2018-07-04.
{{cite web}}: Cite has empty unknown parameter:|5=(help)
വർഗ്ഗങ്ങൾ:
- Pages using infobox film with nonstandard dates
- Pages using infobox film with flag icon
- 1978-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- നവോദയ അപ്പച്ചൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ശാരംഗപാണി തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- പ്രേം നസീർ-ഷീല ജോഡി
- ചിറയിൻകീഴ് രാമകൃഷ്ണൻ നായരുടെ ഗാനങ്ങൾ
- പി. ഭാസ്കരന്റെ ഗാനങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- ചിറയിൻകീഴ് - ദേവരാജൻ ഗാനങ്ങൾ
- ഭാസ്കരൻ- ദേവരാജൻ ഗാനങ്ങൾ
- മീന (പഴയ) അഭിനയിച്ച ചലചിത്രങ്ങൾ
- നവോദയ അപ്പച്ചൻ നിർമ്മിച്ച ചലച്ചിത്രങ്ങൾ
