വാർഡ് നമ്പർ 7

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാർഡ് നമ്പർ.7
സംവിധാനംപി. വേണു
നിർമ്മാണംഎ രഘുനാഥ്[1]
രചനജി. വിവേകാനന്ദൻ
തിരക്കഥജി. വിവേകാനന്ദൻ
സംഭാഷണംജി. വിവേകാനന്ദൻ
അഭിനേതാക്കൾ]പ്രേം നസീർ
, ശാരദ,
ശ്രീവിദ്യ
ജോസ് പ്രകാശ്
സംഗീതംജി. ദേവരാജൻ
ഗാനരചനചിറയിൻകീഴ് രാമകൃഷ്ണൻ നായർ
സ്റ്റുഡിയോജമീല എന്റർപ്രൈസസ്
വിതരണംഎവർഷൈൻ റിലീസ്
റിലീസിങ് തീയതി
  • 15 ഓഗസ്റ്റ് 1979 (1979-08-15)
രാജ്യംIndia
ഭാഷMalayalam

ജമീല എന്റർപ്രൈസസിന്റെ ബാനറിൽ പി. വേണു സംവിധാനം ചെയ്ത് 1976 ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് വാർഡ് നമ്പർ.7[2]. പ്രേം നസീർ, ശാരദ, ശ്രീവിദ്യ, ജോസ് പ്രകാശ് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.[3] ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എഴുതിയ ഗാനങ്ങൾക്ക് ജി. ദേവരാജൻ സംഗീതം നൽകി.[4][5]

അഭിനേതാക്കൾ[6][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 ശാരദ
3 ശ്രീവിദ്യ
4 ജോസ് പ്രകാശ്
5 ശുഭ
6 ബഹദൂർ
7 മഞ്ചേരി ചന്ദ്രൻ
8 ശ്രീമൂലനഗരം വിജയൻ
9 ജനാർദ്ദനൻ
10 സുകുമാരി
11 നെല്ലിക്കോട് ഭാസ്കരൻ
12 പോൾ വെങ്ങോല
13 പ്രിയ


ഗാനങ്ങൾ[7][തിരുത്തുക]

ഗാനങ്ങൾ :ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഈണം :ജി. ദേവരാജൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഗീതം സംഗീതം കെ ജെ യേശുദാസ്
2 പേരാലും കുന്നിൻ മേൽ പി ജയചന്ദ്രൻ ഖരഹരപ്രിയ
3 വെണ്ണിലാവസ്തമിച്ചു കാർത്തികേയൻ
4 വൃശ്ചികോൽസവത്തിനു പി മാധുരി

അവലംബം[തിരുത്തുക]

  1. https://www.m3db.com/film/2116
  2. "വാർഡ് നമ്പർ.7 (1979)". www.m3db.com. ശേഖരിച്ചത് 2019-01-16.
  3. "വാർഡ് നമ്പർ.7 (1979)". malayalasangeetham.info. ശേഖരിച്ചത് 2019-01-12.
  4. "വാർഡ് നമ്പർ.7 (1979)". www.malayalachalachithram.com. ശേഖരിച്ചത് 2019-01-12.
  5. "വാർഡ് നമ്പർ.7 (1979)". spicyonion.com. മൂലതാളിൽ നിന്നും 2014-10-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-01-12.
  6. "വാർഡ് നമ്പർ.7 (1979)". malayalachalachithram. ശേഖരിച്ചത് 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  7. "വാർഡ് നമ്പർ.7 (1979)". malayalasangeetham.info. മൂലതാളിൽ നിന്നും 16 ഒക്ടോബർ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 ഡിസംബർ 2018.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാർഡ്_നമ്പർ_7&oldid=3644825" എന്ന താളിൽനിന്ന് ശേഖരിച്ചത്