പ്രിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രിയ
സംവിധാനംമധു
നിർമ്മാണംഎൻ.പി. അലി
രചനസി. രാധാകൃഷ്ണൻ
തിരക്കഥസി. രാധാകൃഷ്ണൻ
അഭിനേതാക്കൾമധു
അടൂർ ഭാസി
ബഹദൂർ
ജയഭാരതി
ഫിലോമിന
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനയൂസഫലി കേച്ചേരി
ചിത്രസംയോജനംഋഷികേഷ് മുഖർജി
വിതരണംരാജശ്രീ പിക്ചേഴ്സ്
റിലീസിങ് തീയതി27/11/1970
രാജ്യം ഇന്ത്യ
ഭാഷമലയാളം

ജമ്മു ഫിലിംസിന്റെ ബാനറിൽ എൻ.പി. അലി നിർമിച്ച മലയാളചലച്ചിത്രമാണ് പ്രിയ. രാജശ്രീ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1970 നവംബർ 27-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

 • ബാനർ - ജമ്മു പിക്ചേഴ്സ്
 • വിതരണം - രാജശ്രീ പിക്ചേഴ്സ്
 • കഥ - സി. രാധാകൃഷ്ണൻ
 • തിരക്കഥ, സംഭാഷണം - സി. രാധാകൃഷ്ണൻ
 • സംവിധാനം - മധു
 • നിർമ്മാണം - എൻ പി അലി
 • ഛായാഗ്രഹണം - യു. രാജഗോപാൽ
 • ചിത്രസംയോജനം - ഋഷികേശ് മുഖർജി
 • കലാസംവിധാനം - എസ് കൊന്നനാട്ട്
 • ഗനരചന - യൂസഫലി കേച്ചേരി
 • സംഗീതം - എം.എസ്. ബാബുരാജ്[2]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 കണ്ണീരാലൊരു പുഴയുണ്ടാക്കി എസ് ജാനകി
2 ആടാനുമറിയാം എസ് ജാനകി
3 വിണ്ണിലെ കാവിൽ എസ് ജാനകി
4 കണ്ണൊന്നു തുറക്കൂ ദീപങ്ങളേ പി ലീല, എസ് ജാനകി
5 ബോംബെ ബോംബെ മഹേന്ദ്ര കപൂർ
6 കണ്ണിനു കണ്ണായ കണ്ണാ ലതാ രാജു.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രിയ&oldid=3126667" എന്ന താളിൽനിന്ന് ശേഖരിച്ചത്