അടിമച്ചങ്ങല
ദൃശ്യരൂപം
Adima Changala | |
---|---|
സംവിധാനം | എ ബി രാജ് |
നിർമ്മാണം | ആർ.എസ്. ശ്രീനിവാസൻ |
രചന | വി പി സാരഥി |
സംഗീതം | എം.കെ. അർജ്ജുനൻ |
സ്റ്റുഡിയോ | ശ്രീ സായി പ്രൊഡക്ഷൻസ് |
വിതരണം | ശ്രീ സായി പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
സമയദൈർഘ്യം | 135 minute |
1981 ൽ ആർ എസ് ശ്രീനിവാസൻ നിർമ്മിച്ച് എ.ബി. രാജ് സംവിധാനം ചെയ്ത് സാഹസിക സിനിമയാണ് അടിമച്ചങ്ങല. ഇതിൽ പ്രേംനസീർ, ഷീല, Swapna and വിഷ്ണുവർധൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തു. സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് എം.കെ. അർജ്ജുനൻ ആണ്.[1][2][3] 1969 ലെ ഇറ്റാലിയൻ സപ്പട്ട സ്പഗെട്ടി വെസ്റ്റേർൺ സിനിമയായ '''ഫൈമെൻ ആർമി ''' എന്ന സിനിമയുടെ പുനർനിർമ്മാണം ആണ് ഈ സിനിമ.
അഭിനേതാക്കൾ
[തിരുത്തുക]സംഗീതരംഗം
[തിരുത്തുക]ആർ കെ ദാമോദരന്റെ വരികൾക്ക് എം.കെ. അർജ്ജുനൻ സംഗീതം നൽകിയിരിക്കുന്നു .
നമ്പർ | പാട്ട് | പാട്ടുകാർ | വരികൾ | സംഗീതം |
1 | ഏറനാടിൻ | കെ.ജെ. യേശുദാസ്, Chorus | ആർ.കെ. ദാമോദരൻ | എം.കെ. അർജ്ജുനൻ |
2 | ഹബ്ബി റബ്ബി സല്ലല്ല | കെ.ജെ. യേശുദാസ്, Chorus | ആർ.കെ. ദാമോദരൻ | എം.കെ. അർജ്ജുനൻ |
3 | കായൽ നാഭി | എസ്. ജാനകി | ആർ.കെ. ദാമോദരൻ | എം.കെ. അർജ്ജുനൻ |
4 | മദരഞ്ജിനി | എസ്. ജാനകി | ആർ.കെ. ദാമോദരൻ | എം.കെ. അർജ്ജുനൻ |
അവലംബങ്ങൾ
[തിരുത്തുക]- ↑ "Adimachangala". www.malayalachalachithram.com. Retrieved 2014-10-17.
- ↑ "Adimachangala". malayalasangeetham.info. Retrieved 2014-10-17.
- ↑ "Adima Changala". spicyonion.com. Retrieved 2014-10-17.