ബ്രഹ്മചാരി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രഹ്മചാരി
സംവിധാനംശശികുമാർ
നിർമ്മാണംതിരുപ്പതി ചെട്ടിയാർ
എസ്.എസ്.ടി സുബ്രഹ്മണ്യൻ
എസ്.എസ്.ടി. ലക്ഷ്മണൻ
രചനഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
ജോസ് പ്രകാശ്
ബഹദൂർ
ശാരദ
സുജാത
ടി.ആർ. ഓമന
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനവയലാർ
ചിത്രസംയോജനംകെ. ശങ്കുണ്ണി
വിതരണംസീത ഫിലിംസ് റിലീസ്
റിലീസിങ് തീയതി13/10/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

എവർ ഷൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ തിരുപ്പതി ചെട്ടിയാർ, എസ്.എസ്.ടി. സുബ്രഹ്മണ്യൻ, എസ്.എസ്.ടി. ലക്ഷമണൻ എന്നിവർ ചേർന്നു നിർമിച്ച മലയാളചലച്ചിത്രമാണ് ബ്രഹ്മചാരി. സീത ഫിലിംസ് വിതരണം നടത്തിയ ഈ ചിത്രം 1972 ഒക്ടോബർ 13-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

  • സംവിധാനം - ശശികുമാർ
  • നിർമ്മാണം - എസ്.എസ്.ടി. ലക്ഷ്മൺ, എസ്.എസ്.ടി. സുബ്രഹ്മണ്യം, തിരുപ്പതി ചെട്ടിയാർ
  • ബാനർ - എവർഷൈൻ
  • കഥ, തിരക്കഥ, സംഭാഷണം - എസ്.എൽ. പുരം സദാനന്ദൻ
  • ഗാനരചന - വയലാർ
  • സംഗീതം - വി. ദക്ഷിണാമൂർത്തി
  • പശ്ചാത്തലസംഗീതം - ആർ.കെ. ശേഖർ
  • ഛായാഗ്രഹണം - ജെ.ജി. വിജയൻ
  • ചിത്രസംയോജനം - കെ. ശങ്കുണ്ണി
  • കലാസംവിധാനം - കെ. ബാലൻ[2]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 ചിത്രശിലാപാളികൾ യേശുദാസ്
2 ഇന്നലത്തെ വെണ്ണിലാവിന്റെ യേശുദാസ്
3 കര്യൂ നീ കരയൂ പി. സുശീല
4 ഞാൻ ഞാനെന്ന ഭാവം യേശുദാസ്
5 പതിനേഴു തികയാത്ത യേശുദാസ്[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബ്രഹ്മചാരി_(ചലച്ചിത്രം)&oldid=3772573" എന്ന താളിൽനിന്ന് ശേഖരിച്ചത്