വെള്ളായണി പരമു (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെള്ളായണി പരമു
പ്രമാണം:Vellayani Paramu.jpg
സംവിധാനംജെ. ശശികുമാർ
നിർമ്മാണംഇ. കെ. ത്യാഗരാജൻ
രചനപാപ്പനംകോട് ലക്ഷ്മണൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
സംഭാഷണംപാപ്പനംകോട് ലക്ഷ്മണൻ
അഭിനേതാക്കൾപ്രേം നസീർ
, ജയഭാരതി,
ജയൻ
അടൂർ ഭാസി
സംഗീതംജി. ദേവരാജൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംസി. രാമചന്ദ്രമേനോൻ
ചിത്രസംയോജനംവി.പി . കൃഷ്ണൻ
സ്റ്റുഡിയോശ്രീമുരുകാലയ ഫിലിംസ്
വിതരണംSree Murugalaya Films
റിലീസിങ് തീയതി
  • 23 ഫെബ്രുവരി 1979 (1979-02-23)
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഇ. കെ. ത്യാഗരാജൻ നിർമ്മിച്ച്, പാപ്പനംകോട് ലക്ഷ്മണൻ കഥ, തിരക്കഥ സംഭാഷണം എന്നിവ രചിച്ച് ജെ. ശശികുമാർ സംവിധാനം ചെയ്ത 1979 ലെ ഒരു മലയാള ചലച്ചിത്രമാണ്വെള്ളായണി പരമു[1]. പ്രേം നസീർ, ജയഭാരതി, ജയൻ, അടൂർ ഭാസി തുടങ്ങിയവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടു. ശ്രീകുമാരൻ തമ്പി രചിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് ജി. ദേവരാജൻ സംഗീതം നൽകി.[2][3][4]

താരനിര[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ പരമു
2 ജയഭാരതി ലക്ഷ്മിക്കുട്ടി
3 എം ജി സോമൻ ഇത്തിക്കരപ്പക്കി
4 ജയൻ ജംബുലിംഗം
5 ജനാർദ്ദനൻ കൊട്ടാരം സർവ്വാധികാരി
6 ശങ്കരാടി സ്വാമികൾ
7 മണവാളൻ ജോസഫ്
8 സാന്റോ കൃഷ്ണൻ
9 ശ്രീലത നമ്പൂതിരി പൊന്നമ്മ
10 മീന
11 കാവൽ സുരേന്ദ്രൻ
12 മേജർ സ്റ്റാൻലി
13 തൊടുപുഴ രാധാകൃഷ്ണൻ
14 അടൂർ ഭാസി കേശു
15 ഹരിപ്പാട് സോമൻ
16 മണവാളൻ ജോസഫ്
17 വഞ്ചിയൂർ രാധ
18 സാധന
19 രാധിക

ഗാനങ്ങൾ[6][തിരുത്തുക]

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം :ജി. ദേവരാജൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആലം ഉടയോനേ പി. ജയചന്ദ്രൻ]], പി. സുശീല,ജോളി എബ്രഹാം
2 ആലോലലോചനകൾ കെ ജെ യേശുദാസ്, പി. മാധുരി
3 ശരിയേതെന്നാരറിഞ്ഞു പി. ജയചന്ദ്രൻ
4 വില്ലടിച്ചാൻ പാട്ടുപാടി പി. ജയചന്ദ്രൻ, സി.ഒ. ആന്റോ

അവലംബം[തിരുത്തുക]

  1. "വെള്ളായണി പരമു(1979)". www.m3db.com. ശേഖരിച്ചത് 2019-01-16.
  2. "വെള്ളായണി പരമു(1979)". www.malayalachalachithram.com. ശേഖരിച്ചത് 2019-01-12.
  3. "വെള്ളായണി പരമു(1979)". malayalasangeetham.info. ശേഖരിച്ചത് 2019-01-12.
  4. "വെള്ളായണി പരമു(1979)". spicyonion.com. ശേഖരിച്ചത് 2019-01-12.
  5. "വെള്ളായണി പരമു(1979))". malayalachalachithram. ശേഖരിച്ചത് 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "വെള്ളായണി പരമു(1979)". malayalasangeetham.info. മൂലതാളിൽ നിന്നും 16 ഒക്ടോബർ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 ഡിസംബർ 2018.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]