നീലപ്പൊന്മാൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീലപ്പൊന്മാൻ
വി.സി.ഡി. പുറംചട്ട
സംവിധാനംകുഞ്ചാക്കോ
നിർമ്മാണംകുഞ്ചാക്കോ
രചനശാരംഗപാണി
തിരക്കഥശാരംഗപാണി
സംഭാഷണംശാരംഗപാണി
അഭിനേതാക്കൾ
സംഗീതംസലീൽ ചൗധരി
ഗാനരചനവയലാർ
ഛായാഗ്രഹണംമാർക്കസ് ബാർട്ട്‌ലി
ചിത്രസംയോജനംടി.ആർ. ശേഖർ
സ്റ്റുഡിയോഎക്സൽ പ്രൊഡക്ഷൻസ്
വിതരണംഎക്സൽ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി1975
രാജ്യം ഇന്ത്യ
ഭാഷമലയാളം

കുഞ്ചാക്കോ സംവിധാനം ചെയ്ത് പ്രേംനസീർ നായകനായി 1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നീലപൊന്മാൻ. [1].ശാരംഗപാണിയാണ് ചിത്രത്തിന്റെ രചന, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്[2]. പ്രേം നസീർ, അടൂർ ഭാസി, ശ്രീലത , ഉമ്മർപ്രധാന വേഷങ്ങളിട്ടു. വയലാർ കവിതയെഴുതി സലീൽ ചൗധരി ഈണമിട്ടു..[3][4]

താരനിര[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേംനസീർ ഇവാനോവ്
2 അടൂർ ഭാസി കുട്ടി
3 കെ.പി. ഉമ്മർ പവിത്രൻ
4 തിക്കുറിശ്ശി സുകുമാരൻ നായർ കരപ്രഭു
5 ബഹദൂർ പാപ്പി
6 എൻ ഗോവിന്ദൻ കുട്ടി MLA
7 സുമിത്ര വെളുത്തമ്മ
8 സി ഐ ഡി ശകുന്തള ഊർമ്മിള
9 ശ്രീലത നമ്പൂതിരി ഹിപ്പി
10 സാധന
11 കെ പി എ സി ലളിത കോതച്ചി
12 ആലുമ്മൂടൻ ഹിപ്പി
13 പോൾ വെങ്ങോല വേലക്കാരൻ
14 അടൂർ പങ്കജം അക്കോമ
15 രാധിക
16 സുനിത

പാട്ടരങ്ങ്[6][തിരുത്തുക]

ഗാനങ്ങൾ :വയലാർ
ഈണം :സലീൽ ചൗധരി

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കാട് കറുത്ത കാട് കെ ജെ യേശുദാസ് സംഘം
2 കണ്ണീരിലെന്റെ മൺതോണി [തുണ്ട്] കെ ജെ യേശുദാസ്
3 കണ്ണിൽ മീനാടും എസ്. ജാനകി ,ബി. വസന്ത
4 കിലുകിലും എസ്. ജാനകി
5 പൂമാലപ്പൂങ്കുഴലി [കിലും കിലും] എസ്. ജാനകി
6 റഷ്യൻ ഗാനം
7 തെയ്യം തെയ്യം താരേ പി. ജയചന്ദ്രൻ, പി. സുശീല സംഘം

അവലംബം[തിരുത്തുക]

  1. "നീലപ്പൊന്മാൻ (1975)". www.m3db.com. Retrieved 2019-01-16.
  2. "നീലപ്പൊന്മാൻ (1975)". www.malayalachalachithram.com. Retrieved 2019-01-06.
  3. "നീലപ്പൊന്മാൻ (1975)". malayalasangeetham.info. Retrieved 2019-01-06.
  4. "നീലപ്പൊന്മാൻ (1975)". spicyonion.com. Retrieved 2019-01-06.
  5. "നീലപ്പൊന്മാൻ (1975)". www.m3db.com. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "നീലപ്പൊന്മാൻ (1975)". malayalasangeetham.info. Archived from the original on 10 ഒക്ടോബർ 2014. Retrieved 4 ജനുവരി 2019.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

യൂറ്റ്യൂബിൽ[തിരുത്തുക]

നീലപൊന്മാൻ