നീലപ്പൊന്മാൻ (ചലച്ചിത്രം)
ദൃശ്യരൂപം
(Neelaponman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| നീലപ്പൊന്മാൻ | |
|---|---|
![]() വി.സി.ഡി. പുറംചട്ട | |
| സംവിധാനം | കുഞ്ചാക്കോ |
| കഥ | ശാരംഗപാണി |
| തിരക്കഥ | ശാരംഗപാണി |
| നിർമ്മാണം | കുഞ്ചാക്കോ |
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | മാർക്കസ് ബാർട്ട്‌ലി |
| ചിത്രസംയോജനം | ടി.ആർ. ശേഖർ |
| സംഗീതം | സലീൽ ചൗധരി |
നിർമ്മാണ കമ്പനി | എക്സൽ പ്രൊഡക്ഷൻസ് |
| വിതരണം | എക്സൽ പ്രൊഡക്ഷൻസ് |
റിലീസ് തീയതി | 1975 |
| രാജ്യം | |
| ഭാഷ | മലയാളം |
കുഞ്ചാക്കോ സംവിധാനം ചെയ്ത് പ്രേംനസീർ നായകനായി 1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നീലപൊന്മാൻ. [1].ശാരംഗപാണിയാണ് ചിത്രത്തിന്റെ രചന, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്[2]. പ്രേം നസീർ, അടൂർ ഭാസി, ശ്രീലത , ഉമ്മർപ്രധാന വേഷങ്ങളിട്ടു. വയലാർ കവിതയെഴുതി സലീൽ ചൗധരി ഈണമിട്ടു..[3][4]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | പ്രേംനസീർ | ഇവാനോവ് |
| 2 | അടൂർ ഭാസി | കുട്ടി |
| 3 | കെ.പി. ഉമ്മർ | പവിത്രൻ |
| 4 | തിക്കുറിശ്ശി സുകുമാരൻ നായർ | കരപ്രഭു |
| 5 | ബഹദൂർ | പാപ്പി |
| 6 | എൻ ഗോവിന്ദൻ കുട്ടി | MLA |
| 7 | സുമിത്ര | വെളുത്തമ്മ |
| 8 | സി ഐ ഡി ശകുന്തള | ഊർമ്മിള |
| 9 | ശ്രീലത നമ്പൂതിരി | ഹിപ്പി |
| 10 | സാധന | |
| 11 | കെ പി എ സി ലളിത | കോതച്ചി |
| 12 | ആലുമ്മൂടൻ | ഹിപ്പി |
| 13 | പോൾ വെങ്ങോല | വേലക്കാരൻ |
| 14 | അടൂർ പങ്കജം | അക്കോമ |
| 15 | രാധിക | |
| 16 | സുനിത |
ഗാനങ്ങൾ :വയലാർ
ഈണം :സലീൽ ചൗധരി
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | കാട് കറുത്ത കാട് | കെ ജെ യേശുദാസ് സംഘം | |
| 2 | കണ്ണീരിലെന്റെ മൺതോണി [തുണ്ട്] | കെ ജെ യേശുദാസ് | |
| 3 | കണ്ണിൽ മീനാടും | എസ്. ജാനകി ,ബി. വസന്ത | |
| 4 | കിലുകിലും | എസ്. ജാനകി | |
| 5 | പൂമാലപ്പൂങ്കുഴലി [കിലും കിലും] | എസ്. ജാനകി | |
| 6 | റഷ്യൻ ഗാനം | ||
| 7 | തെയ്യം തെയ്യം താരേ | പി. ജയചന്ദ്രൻ, പി. സുശീല സംഘം |
അവലംബം
[തിരുത്തുക]- ↑ "നീലപ്പൊന്മാൻ (1975)". www.m3db.com. Retrieved 2019-01-16.
- ↑ "നീലപ്പൊന്മാൻ (1975)". www.malayalachalachithram.com. Retrieved 2019-01-06.
- ↑ "നീലപ്പൊന്മാൻ (1975)". malayalasangeetham.info. Archived from the original on 2014-10-10. Retrieved 2019-01-06.
- ↑ "നീലപ്പൊന്മാൻ (1975)". spicyonion.com. Archived from the original on 2019-01-18. Retrieved 2019-01-06.
- ↑ "നീലപ്പൊന്മാൻ (1975)". www.m3db.com. Retrieved 2018-07-04.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "നീലപ്പൊന്മാൻ (1975)". malayalasangeetham.info. Archived from the original on 10 ഒക്ടോബർ 2014. Retrieved 4 ജനുവരി 2019.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- നീലപൊന്മാൻ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് നീലപൊന്മാൻ
യൂറ്റ്യൂബിൽ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using infobox film with nonstandard dates
- Pages using infobox film with flag icon
- 1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- കുഞ്ചാക്കോ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ശാരംഗപാണി തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ
- സലീൽ ചൗധരി സംഗീതം നൽകിയ മലയാളചലച്ചിത്രങ്ങൾ
- വയലാർ-സലീൽ ചൗധരി ഗാനങ്ങൾ
- ടി. ആർ ശേഖർ ചിത്രസംയോജനം ചെയ്ത ചിത്രങ്ങൾ
