അമ്മിണി അമ്മാവൻ
ഉപകരണങ്ങൾ
Actions
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹരിഹരൻ സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അമ്മിണി അമ്മമാവാൻ. പ്രേം നസീർ, ജയഭാരതി, അടൂർ ഭാസി, തിക്കുറിശ്ശി സുകുമാരൻ നായർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജി ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു.
അഭിനേതാക്കൾ
[തിരുത്തുക]- പ്രേം നസീർ
- ജയഭാരതി
- അടൂർ ഭാസി
- തിക്കുറിശ്ശി സുകുമാരൻ നായർ
- പ്രേമ
- ശങ്കരാടി
- ശ്രീലത നമ്പൂതിരി
- ബഹാദൂർ
- കെ.പി. ഉമ്മർ
അവലംബം
[തിരുത്തുക]"https://ml.wikipedia.org/w/index.php?title=അമ്മിണി_അമ്മാവൻ&oldid=3928745" എന്ന താളിൽനിന്ന് ശേഖരിച്ചത്
വർഗ്ഗങ്ങൾ:
- 1976-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- തിക്കുറിശ്ശി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കെ.പി. ഉമ്മർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- എം.എസ്. മണി ചിത്രസംയോജനം നടത്തിയ മലയാളചലച്ചിത്രങ്ങൾ
- ഹരിഹരൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- നസീർ-ജയഭാരതി ജോഡി
- ഹരിഹരൻ തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ