ഒഴിവുകാലം (ചലച്ചിത്രം)
ദൃശ്യരൂപം
| ഒഴിവുകാലം (ചലച്ചിത്രം) | |
|---|---|
| പ്രമാണം:Ozhivukaalam.png പരസ്യചിത്രം | |
| സംവിധാനം | ഭരതൻ |
| കഥ | പി. പത്മരാജൻ |
| തിരക്കഥ | പി. പത്മരാജൻ |
| നിർമ്മാണം | പി.വി. ഗംഗാധരൻ |
| അഭിനേതാക്കൾ | പ്രേം നസീർ ശ്രീവിദ്യ ജലജ രോഹിണി |
| ഛായാഗ്രഹണം | മധു അമ്പാട്ട് |
| ചിത്രസംയോജനം | എൻ.പി സുരേഷ് |
| സംഗീതം | ജോൺസൺ |
| വിതരണം | കല്പക റിലീസ് |
റിലീസ് തീയതി |
|
| രാജ്യം | ഭാരതം |
| ഭാഷ | മലയാളം |
| ബജറ്റ് | 35 Lakhs |
പി. പത്മരാജൻ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് ഭരതൻ സംവിധാനം ചെയ്ത് 1985-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഒഴിവുകാലം[1]. ഈ ചിത്രത്തിൽ പ്രേം നസീർ ,ശ്രീവിദ്യ, ജലജ, രോഹിണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.[2] ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിനുവേണ്ടി പി.വി ഗംഗാധരൻ നിർമ്മിച്ച ഈ ചിത്രത്തിലെ കെ. ജയകുമാർഎഴുതിയ വരികൾക്ക് ജോൺസൺ ഈണം നൽകി.[3]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | പ്രേം നസീർ | |
| ശ്രീവിദ്യ | ||
| ജലജ | ||
| മേനക | ||
| രോഹിണി | ||
| കരമന ജനാർദ്ദനൻ നായർ | ||
| കോട്ടയം ശാന്ത | ||
| ഭാസ്കര കുറുപ്പ് | ||
| കെ ടി സി അബ്ദുള്ള |
ഗാനങ്ങൾ :കെ. ജയകുമാർ
ഈണം : ജോൺസൺ
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | ചൂളം കുത്തും | ലതിക ,ആശാലത സംഘം | |
| 2 | നാഗപ്പാട്ട് | ഭരതൻ ,ജോൺസൺ, രാധിക, ലതിക | |
| 3 | സായന്തനം നിഴൽ വീശിയില്ല | കെ.ജെ. യേശുദാസ്, എസ്. ജാനകി |
അവലംബം
[തിരുത്തുക]- ↑ "ഒഴിവുകാലം (1985)". spicyonion.com. Archived from the original on 2019-02-13. Retrieved 2018-11-13.
- ↑ "ഒഴിവുകാലം (1985)". www.malayalachalachithram.com. Retrieved 2018-11-13.
- ↑ "ഒഴിവുകാലം (1985)". malayalasangeetham.info. Archived from the original on 2015-03-17. Retrieved 2018-11-13.
- ↑ "ഒഴിവുകാലം (1985)". malayalachalachithram. Retrieved 2018-07-04.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "ഒഴിവുകാലം (1985)". malayalasangeetham.info. Archived from the original on 6 ഒക്ടോബർ 2018. Retrieved 4 ഓഗസ്റ്റ് 2018.
{{cite web}}:|archive-date=/|archive-url=timestamp mismatch; 6 ഒക്ടോബർ 2014 suggested (help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- CS1 errors: archive-url
- 1985-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഭരതൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജയകുമാർ -ജോൺസൺ ഗാനങ്ങൾ
- ജോൺസൺ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- കെ. ജയകുമാറിന്റെ ഗാനങ്ങൾ
- പി.വി. ഗംഗാധരൻ നിർമ്മിച്ച ചലച്ചിത്രങ്ങൾ
- പത്മരാജൻ തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ