Jump to content

എയർ ഹോസ്റ്റസ്സ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എയർ ഹോസ്റ്റസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എയർ ഹോസ്റ്റസ്
സംവിധാനംപി. ചന്ദ്രകുമാർ
നിർമ്മാണംഐസക് ജേക്കബ്
രചനഗുൽഷൻ നന്ദ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
സംഭാഷണംഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
രജനീ ശർമ്മ
ജഗതി
ജോസ് പ്രകാശ്
സംഗീതംസലീൽ ചൗധരി
ഗാനരചനഓ.എൻ വി
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോജേക്കബ് മൂവീസ്
വിതരണംജേക്കബ് മൂവീസ്
റിലീസിങ് തീയതി
  • 8 ഫെബ്രുവരി 1980 (1980-02-08)
രാജ്യം ഇന്ത്യ
ഭാഷമലയാളം

പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് 1980 ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്എയർ ഹോസ്റ്റസ്[1]. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് പ്രേം നസീർ, രജനി ശർമ്മ, ജഗതി , ജോസ് പ്രകാശ് എന്നിവരായിരുന്നു.[2] ഈ ചിത്രത്തിൽ ഓ.എൻ വി എഴുതിയ ഗാനങ്ങൾക്ക് സലീൽ ചൗധരി ഈണം നൽകി.[3][4]

അഭിനേതാക്കൾ[5]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 പ്രേം നസീർ ജയൻ
2 ശങ്കരാടി ശങ്കരപണിക്കർ
3 പി.കെ. എബ്രഹാം ജയന്റെ സഹോദരൻ
4 ജഗതി ശ്രീകുമാർ ദാമോദരൻ കുട്ടി
5 രജനി ശർമ രതി
6 ജോസ് പ്രകാശ് മേനോൻ
7 ലാലു അലക്സ് ഗോപിനാഥ്
8 കുഞ്ചൻ
9 നന്ദിത ബോസ് കമല
10 മീന രതിയുടെ അമ്മ
11 ശുഭ സന്ധ്യ
12 ബേബി തുളസി അനിത
13 മാസ്റ്റർ സുജിത് അനിൽ

ഗാനങ്ങൾ[6]

[തിരുത്തുക]

ഗാനങ്ങൾ :ഓ.എൻ വി
ഈണം :സലീൽ ചൗധരി

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഒന്നാനാം കുന്നിന്മേൽ കെ ജെ യേശുദാസ്, വാണി ജയറാം
2 ഉണരു ഉണരു ഉഷാദേവതേ കെ ജെ യേശുദാസ്, വാണി ജയറാം

അവലംബം

[തിരുത്തുക]
  1. "എയർ ഹോസ്റ്റസ്(1980)". www.m3db.com. Retrieved 2018-11-16.
  2. "എയർ ഹോസ്റ്റസ്(1980)". www.malayalachalachithram.com. Retrieved 2018-12-11.
  3. "എയർ ഹോസ്റ്റസ്(1980)". malayalasangeetham.info. Archived from the original on 2014-10-16. Retrieved 2018-12-11.
  4. "എയർ ഹോസ്റ്റസ്(1980)". spicyonion.com. Retrieved 2018-12-11.
  5. "എയർ ഹോസ്റ്റസ്(1980)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "എയർ ഹോസ്റ്റസ്(1980)". malayalasangeetham.info. Archived from the original on 16 ഒക്ടോബർ 2014. Retrieved 4 ഡിസംബർ 2018.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

യൂറ്റ്യൂബിൽ കാണുക

[തിരുത്തുക]

എയർ ഹോസ്റ്റസ്(1980)