Jump to content

പൂജ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂജ
സംവിധാനംപി. കർമ്മചന്ദ്രൻ
നിർമ്മാണംവേണു, ചന്ദ്രൻ
രചനപി. കർമ്മചന്ദ്രൻ
തിരക്കഥപി. കർമ്മചന്ദ്രൻ
അഭിനേതാക്കൾപ്രേം നസീർ
കൊട്ടാരക്കര
ടി.എസ്. മുത്തയ്യ
ഷീല
വിജയ നിർമ്മല
സുകുമാരി
സംഗീതംജി. ദേവരാജൻ
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംഎൻ.എം. വിക്ടർ
വിതരണംതിരുമേനി പിക്ചേഴ്സ് റിലീസ്
റിലീസിങ് തീയതി10/11/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

ശിവചന്ദ്ര പ്രൊഡക്ഷൻസിനു വേണ്ടി വേനുവും ചന്ദ്രനും ചേർന്ന് പ്രകാശ് സ്റ്റുഡിയോയിൽ നിർമിച്ച മലയാളചലച്ചിത്രമാണ് പൂജ. തിരുമേനി പിക്ചേഴ്സ് റിലീസ് വിതരണം നടത്തിയ ഈ ചിത്രം 1967 നവംബർ 10-ന് കേരളക്കരയിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]
  • നിർമാതാക്കൾ - വേണു, ചന്ദ്രൻ
  • സംവിധാനം - പി. കർമചന്ദ്രൻ
  • സംഗീത ‌- ജി. ദേവരാജൻ
  • ഗാനരചന - പി. ഭാസ്കരൻ
  • കഥ, തിരക്കഥ, സംഭാഷണം - പി. കർമചന്ദ്രൻ
  • ചിത്രസംയോജനം - എൻ.എം. വിക്ടർ
  • കലാസംവിധാനം - കെ. ബാലൻ
  • ഛാഗ്രഹണം - ആർ.എൻ. പിള്ള
  • നൃത്തസംവിധനം - ഇ. മാധവൻ
  • വേഷവിധാനം - സി.വി. ശങ്കർ
  • വസ്ത്രാലംങ്കാരം - ഹരി.[1]

ഗാനങ്ങൾ

[തിരുത്തുക]
ക്ര.നം ഗാനങ്ങൾ ആലാപനം
1 സ്വർഗ്ഗീയസുന്ദര നിമിഷങ്ങളേ കെ ജെ യേശുദാസ്
2 മാവിൻ തൈയ്യിനു പി സുശീല
3 വനചന്ദ്രികയുടെ പി ലീല
4 ഓലക്കത്താലിയും പി സുശീല
5 വിദൂരയായ താരകേ എസ് ജാനകി
6 ഒരു കൊച്ചു സ്വപ്നത്തിന്റെ പി ലീല
7 മാനസസാരസ മലർമഞ്ജരിയിൽ കെ ജെ യേശുദാസ്
8 മാനസസാരസ മലർമഞ്ജരിയിൽ എസ് ജാനകി.[1][2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പൂജ_(ചലച്ചിത്രം)&oldid=3864378" എന്ന താളിൽനിന്ന് ശേഖരിച്ചത്