Jump to content

ഭൂമിയിലെ മാലാഖ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൂമിയിലെ മാലാഖ
സംവിധാനംപി.എ. തോമസ്
നിർമ്മാണംപി.എ. തോമസ്‌
രചനസി.എൽ. ജോസ്
തിരക്കഥജെസ്സി
അഭിനേതാക്കൾപ്രേം നസീർ
തിക്കുറിശ്ശി
അടൂർ ഭാസി
രാജലക്ഷ്മി
സുമതി
സുകുമാരി
നിർമ്മല
സംഗീതംജയവിജയ
ഗാനരചനശ്രീമൂലനഗരം വിജയൻ
ചിത്രസംയോജനംടി.ആർ. ശ്രീനിവാസലു
റിലീസിങ് തീയതി09/10/1965
രാജ്യംഇന്ത്യ
ഭാഷമലയാളം

1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഭൂമിയിലെ മാലാഖ. തോമസ് പിക്ചേസിന്റെ ബാനറിൽ പി.എ. തോമസ് നിർമിച്ചതാണ് ഈ ചിത്രം. ശ്യാമളാസ്റ്റുഡിയോയിൽ നിർമ്മാണം പൂർത്തിയാക്കിയ ഈ ചിത്രത്തിന്റെ വിതരണാവകശം ജിയോപിക്ചേഴ്സിനായിരുന്നു. 1965 ഒക്ടോബർ 9-നാണ് ചിത്രം പ്രദർശനം തുടങ്ങിയത്.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]
  • നിർമ്മാണം, സംവിധാനം - പി.എ. തോമസ്‌
  • കഥ - സി.എൻ. ജോസ്
  • സംഗീതം - ജെ. ദിവകർ, ജയവിജന്മാർ, എം.എ. മജീദ്
  • ഗനരചന - ശ്രീമൂലനഗരം വിജയൻ, തോമസ് പാറന്നൂർ, കെ.എം. അലവി, കെ.സി. മുട്ടുചിറ, വർഗീസ് വടകര
  • ഛായാഗ്രഹണം - പി.ബി. മണിയം
  • ചിത്രസംയോജനം - ടി.ആർ. ശ്രീനിവസലു
  • കലാസംവിധാനം - ബാലൻ
  • വസ്ത്രാലംകാരം - കാസിം
  • വേഷാലംകാരം ‌- മോഹൻ

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഭൂമിയിലെ_മാലാഖ&oldid=3701366" എന്ന താളിൽനിന്ന് ശേഖരിച്ചത്