പ്രിയതമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രിയതമ
സംവിധാനം പി. സുബ്രഹ്മണ്യം
നിർമ്മാണം പി. സുബ്രഹ്മണ്യം
രചന കാനം ഇ.ജെ.
തിരക്കഥ കാനം ഇ.ജെ.
അഭിനേതാക്കൾ പ്രേം നസീർ
തിക്കുറിശ്ശി
അടൂർ ഭാസി
ശാന്തി
ഷീല
ആറന്മുള പൊന്നമ്മ
സംഗീതം ബ്രദർ ലക്ഷ്മണൻ
ഗാനരചന ശ്രീകുമാരൻ തമ്പി
ചിത്രസംയോജനം എൻ ഗോപാലകൃഷ്ണൻ
സ്റ്റുഡിയോ മെരിലാൻഡ്
വിതരണം എ കുമാരസ്വാമി റിലീസ്
റിലീസിങ് തീയതി 22/12/1966
രാജ്യം  ഇന്ത്യ
ഭാഷ മലയാളം

നീലാ പ്രൊഡക്ഷൻസിന്റെ ബാനറിൽ മെരിലാൻഡ് സ്റ്റുഡിയോയിൽ വച്ച് പി. സുബ്രഹ്മണ്യം നിർമിച്ച മലയാളചലച്ചിത്രമാണ് പ്രിയതമ. കുമാരസ്വാമി ആൻഡ് കമ്പനി വിതരണം നടത്തിയ പ്രിയതമ 1966 ഡിസംബർ 22-ന് പ്രദർശനം ആരംഭിച്ചു.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

  • നിർമ്മാണം, സംവിധാനം -- പി. സുബ്രഹ്മണ്യം
  • സംഗീതം -- ബ്രദർ ലക്ഷ്മണൻ
  • ഗനരചന—ശ്രീകുമാരൻ തമ്പി
  • വിതരണം -- എ കുമാരസ്വാമി റിലീസ്
  • കഥ, തിരക്കഥ, സംഭാഷണം -- കാനം ഇ.ജെ.
  • ചിത്രസംയോജനം -- എൻ. ഗോപാലകൃഷ്ണൻ
  • കലാസംവിധാനം -- എം.വി. കൊച്ചാപ്പു
  • ഛയാഗ്രഹണം -- ഇ.എൻ.സി. നായർ [1]

ഗാനങ്ങൾ[തിരുത്തുക]

ഗാനം ഗാനരചന സംഗീതം ആലാപനം
കണ്ണന്റെ കൺ‌പീലിത്തുഞ്ചത്ത് ശ്രീകുമാരൻ തമ്പി ബ്രദർ ലക്ഷ്മണൻ എസ്. ജാനകി, പി. ലീല
കനവിൽ വന്നെൻ ശ്രീകുമാരൻ തമ്പി ബ്രദർ ലക്ഷ്മണൻ പി. സുശീല
പൂവായ് വിരിഞ്ഞതെല്ലാം ശ്രീകുമാരൻ തമ്പി ബ്രദർ ലക്ഷ്മണൻ കമുകറ പുരുഷോത്തമൻ
ജീവിതമൊരു കൊച്ചു ശ്രീകുമാരൻ തമ്പി ബ്രദർ ലക്ഷ്മണൻ പി.ബി. ശ്രീനിവാസ്
കരളിൻ വാതിലിൽ ശ്രീകുമാരൻ തമ്പി ബ്രദർ ലക്ഷ്മണൻ കെ.ജെ. യേശുദാസ്, എസ്. ജാനകി
കണ്ണാടിക്കടപ്പുറത്ത് ശ്രീകുമാരൻ തമ്പി ബ്രദർ ലക്ഷ്മണൻ എൽ.ആർ. ഈശ്വരി
മുത്തേ നമ്മുടെ മുറ്റത്തും ശ്രീകുമാരൻ തമ്പി ബ്രദർ ലക്ഷ്മണൻ പി. ലീല [2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രിയതമ&oldid=2851380" എന്ന താളിൽനിന്നു ശേഖരിച്ചത്