Jump to content

ശാന്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബാധയൊഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന മാന്ത്രികകർമ്മത്തെയാണ് ശാന്തി എന്ന് പറയുന്നത്. ദേവതകളിൽ നിന്നുള്ള ഉപദ്രവങ്ങളിൽ നിന്ന് ശാന്തി ലഭിക്കുവാൻ ഇത് ഉപകാരപ്പെടുമെന്ന് ചിലർ വിശ്വസിക്കുന്നുണ്ട്. ഭൗതികനേട്ടം ലക്ഷ്യം വയ്ക്കുന്ന ഒരു മന്ത്രവാദക്രീയയാണിത്. [1]

കളം വരയ്ക്കൽ ഈ മാന്ത്രികകർമത്തിന്റെ ഭാഗമാണ്. [2] മഞ്ഞൾ കലക്കിയ വെള്ളം കൊണ്ടാണ് തർപ്പണം ചെയ്യുന്നത്. ഉപയോഗിക്കേണ്ടത് സ്വർണ്ണപ്പാത്രമാണ്.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "മന്ത്രജപവും പ്രയോജനങ്ങളും". ജന്മഭൂമിഡൈലി. Archived from the original on 2019-12-20. Retrieved 7 ഏപ്രിൽ 2013.
  2. പി., രഞ്ജിത്ത്കുമാർ. "കളം". പുഴ.കോം. Archived from the original on 2016-03-15. Retrieved 10 ഏപ്രിൽ 2013.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
Wiktionary
Wiktionary
ശാന്തി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=ശാന്തി&oldid=3645961" എന്ന താളിൽനിന്ന് ശേഖരിച്ചത്