അനാഥ
ദൃശ്യരൂപം
| അനാഥ | |
|---|---|
| സംവിധാനം | ജെ.ഡി. തോട്ടാൻ |
| കഥ | പാറപ്പുറത്ത് |
| തിരക്കഥ | പാറപ്പുറത്ത് |
| നിർമ്മാണം | പി.ഐ.എം. കാസിം |
| അഭിനേതാക്കൾ | പ്രേം നസീർ കെ.പി. ഉമ്മർ ടി.എസ്. മുത്തയ്യ ഷീല ജയഭാരതി |
| ചിത്രസംയോജനം | .വി.പി. കൃഷ്ണൻ |
| സംഗീതം | എം.എസ്. ബാബുരാജ് |
| വിതരണം | ഷംസ് ഫിലിംസ് റിലീസ് |
റിലീസ് തീയതി | 20/02/1970 |
| രാജ്യം | |
| ഭാഷ | മലയാളം |
സോണി പിക്ചേഷ്സിനു വേണ്ടി പി.ഐ.എം കാസിം നിർമിച്ച മലയാളചലച്ചിത്രമാണ് അനാഥ. ഷംസ്ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1970 ഫെബ്രുവരി 20-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]പിന്നണിഗായകർ
[തിരുത്തുക]അണിയറശിൽപ്പികൾ
[തിരുത്തുക]- ബാനർ - സോണി പിക്ചേഴ്സ്
- കഥ, തിരക്കഥ, സംഭാഷണം - പാറപ്പുറം
- സംവിധാനം - ജെ ഡി തോട്ടാൻ
- നിർമ്മാണം - പി ഐ എം കാസിം
- ഛായാഗ്രഹണം - ദത്ത്
- ചിത്രസംയോജനം - വി. പി. കൃഷ്ണൻ
- കലാസംവിധാനം - എസ് കൊന്നനാട്ട്
- ഗാനരചന - പി ഭാസ്ക്കര.
- സംഗീതം - എം.എസ്. ബാബുരാജ്[2]
ഗാനങ്ങൾ
[തിരുത്തുക]- സംഗീതം - എം.എസ്. ബാബുരാജ്
- ഗാനരചന - പി. ഭാസ്കരൻ
| ക്ര. നം. | ഗാനം | ആലാപനം |
|---|---|---|
| 1 | താലോലം കിളി പൂത്താലി | പി സുശീല |
| 2 | മുല്ലപ്പൂബാണത്താൽ കാമുകൻ കണ്ണൻ | പി സുശീല |
| 3 | ഏതോ സുന്ദരസ്വപ്നങ്ങൾ നുകരും | എസ് ജാനകി |
| 4 | ഹേമന്തനിദ്രയിൽ നിന്നും | എസ് ജാനകി |
| 5 | ഇന്ദുലേഖ തൻ | കെ ജെ യേശുദാസ്[2] |
അവലംബം
[തിരുത്തുക]- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് Archived 2013-09-27 at the Wayback Machine അനാഥ
- 1 2 3 4 മലയാളം മൂവി അൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് അനാഥ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using infobox film with nonstandard dates
- Pages using infobox film with flag icon
- 1970-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- വി.പി. കൃഷ്ണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- ഷീല അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- നസീർ-ജയഭാരതി ജോഡി
- മീന (പഴയ) അഭിനയിച്ച ചലചിത്രങ്ങൾ
- ജെ.ഡി തോട്ടാൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- പി. ഭാസ്കരന്റെ ഗാനങ്ങൾ
- ഭാസ്കരൻ- ബാബുരാജ് ഗാനങ്ങൾ
- ബാബുരാജ് സംഗീതം പകർന്ന ചലച്ചിത്രങ്ങൾ