പിക് പോക്കറ്റ്
ദൃശ്യരൂപം
| പിക്പൊക്കറ്റ് | |
|---|---|
| സംവിധാനം | ശശികുമാർ |
| കഥ | പാപ്പനംകോട് ലക്ഷ്മണൻ |
| തിരക്കഥ | പാപ്പനംകോട് ലക്ഷ്മണൻ |
| നിർമ്മാണം | ശ്രീ മഹേശ്വരി ആർട്സ് |
| അഭിനേതാക്കൾ | പ്രേം നസീർ എം ജി സോമൻ അടൂർ ഭാസി ആലുമ്മൂടൻ ശങ്കരാടി പറവൂർ ഭരതൻ ജയൻ വിധുബാല കനകദുർഗ്ഗ മീന ശ്രീലത |
| ഛായാഗ്രഹണം | കെ.ഡി. ജോർജ്ജ് |
| സംഗീതം | എം കെ അർജ്ജുൻ |
| വിതരണം | ബന്നി റിലീസ് |
റിലീസ് തീയതി | 29/10/1976 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
1976-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് പിക്പോക്കറ്റ്. ശശികുമാർ സംവിധാനം നിർവഹിച്ച് ശ്രീ മഹേശ്വരി ആർട്സ് നിർമിച്ച പിക്പോക്കറ്റിന്റെ കഥയും തിരക്കഥയും സംഭാഷണവും പാപ്പനംകോട് ലക്ഷ്മണന്റേതായിരുന്നു. പാപ്പനംകോട് ലക്ഷ്മണൻ രചിച്ച ചിത്രത്തിലെ അഞ്ച് ഗാനങ്ങൾക്കും എം.കെ. അർജ്ജുനനാണ് ഈണം നൽകിയത്. 1976 ഒക്ടോബർ 29-ന് ഈ ചിത്രം പ്രദർശനശാലയിലെത്തി.[1]
അഭിനേതാക്കൾ
[തിരുത്തുക]പിന്നണിഗായകർ
[തിരുത്തുക]യേശുദാസ്
പട്ടം സദൻ
ജയചന്ദ്രൻ
വാണി ജയറാം
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-18. Retrieved 2015-03-14.