ലക്ഷ്മി (ചലച്ചിത്രം)
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| ലക്ഷ്മി | |
|---|---|
| സംവിധാനം | ജെ. ശശികുമാർ |
| കഥ | സി.എം മുത്തു |
| തിരക്കഥ | എം.ആർ ജോസഫ് |
| നിർമ്മാണം | ഇ.കെ ത്യാഗരാജൻ |
| അഭിനേതാക്കൾ | പ്രേം നസീർ ഷീല ജയഭാരതി ശങ്കരാടി എം.ജി. സോമൻ |
| ഛായാഗ്രഹണം | സി.ജെ മോഹൻ |
| ചിത്രസംയോജനം | കെ. ശങ്കുണ്ണി |
| സംഗീതം | ജി. ദേവരാജൻ |
നിർമ്മാണ കമ്പനി | ശ്രീ മുരുകാലയ ഫിലിംസ് |
| വിതരണം | ഡിന്നി ഫിലിം റിലീസ് |
റിലീസ് തീയതി |
|
| രാജ്യം | ഭാരതം |
| ഭാഷ | മലയാളം |
ലക്ഷ്മി എന്നത് 1977ൽ ശ്രീ മുരുകാലയ ഫിലിംസിന്റെ ബാനറിൽ ഇ കെ ത്യാഗരാജൻ നിർമ്മിച്ചതും സി എം മുത്തുവിന്റെ കഥയിൽ എം.ആർ ജോസഫ് തിരക്കഥയും സംഭാഷണമെഴുതി ജെ. ശശികുമാർ സംവിധാനം ചെയ്തതുമായ ചിത്രമാണ്.[1] പ്രേം നസീർ ,എം.ജി. സോമൻ, ശങ്കരാടി, ബഹദൂർ, ഷീല, ജയഭാരതി, മീന, സാധന, അടൂർ ഭാസി, മുതലായവർ അഭിനയിച്ച ഈ ചിതത്തിന്റെ ഗാനങ്ങൾ ശ്രീകുമാരൻ തമ്പിയുടേതും സംഗീതം നൽകിയത് ജി. ദേവരാജനുമാണ്. [2][3][4]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | പ്രേം നസീർ | |
| 2 | ജയഭാരതി | |
| 3 | എം.ജി. സോമൻ | |
| 4 | ഷീല | |
| 5 | ശങ്കരാടി | |
| 6 | ബഹദൂർ | |
| 7 | സാധന | |
| 8 | അടൂർ ഭാസി | |
| 9 | ശ്രീലത | |
| 10 | മീന |
ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : ജി. ദേവരാജൻ
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | ജാതിമല്ലി പൂമഴയിൽ | പി. ജയചന്ദ്രൻ | യമുനാ കല്യാണി |
| 2 | കണിക്കൊന്നയല്ലാ ഞാൻ | കെ ജെ യേശുദാസ് | |
| 3 | കുരുത്തോല തോരണം | പി. സുശീല | |
| 4 | പവിഴപ്പൊന്മലപ്പടവിലെ കാവിൽ | കെ ജെ യേശുദാസ് പി. മാധുരി | ശുദ്ധധന്യാസി |
,
അവലംബം
[തിരുത്തുക]- ↑ "ലക്ഷ്മി(1977)". www.m3db.com. Retrieved 2014-10-16.
- ↑ "ലക്ഷ്മി(1977)". www.malayalachalachithram.com. Retrieved 2014-10-08.
- ↑ "ലക്ഷ്മി(1977)". malayalasangeetham.info. Archived from the original on 2015-03-16. Retrieved 2014-10-08.
- ↑ "ലക്ഷ്മി(1977)". spicyonion.com. Archived from the original on 2014-10-14. Retrieved 2014-10-08.
- ↑ "ലക്ഷ്മി(1977)". malayalachalachithram. Retrieved 2018-07-04.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "ലക്ഷ്മി(1977)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2017-07-09. Retrieved 2018-07-04.
{{cite web}}: Cite has empty unknown parameter:|5=(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- Template film date with 1 release date
- 1977-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ജെ. ശശികുമാർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- നസീർ-ജയഭാരതി ജോഡി
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ഭാസി-ബഹദൂർ ജോഡി
- ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- തമ്പി-ദേവരാജൻ ഗാനങ്ങൾ
- ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ