ഉള്ളടക്കത്തിലേക്ക് പോവുക

അങ്കത്തട്ട് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അങ്കത്തട്ട്
സംവിധാനംടി.ആർ. രഘുനാഥ്
കഥഎം. അസീം
തിരക്കഥഎൻ. ഗോവിന്ദൻകുട്ടി
നിർമ്മാണംഎം. അസീം
അഭിനേതാക്കൾപ്രേം നസീർ
വിജയശ്രീ
അടൂർ ഭാസി
കെ.പി. ഉമ്മർ
തിക്കുറുശ്ശി
ജോസ് പ്രകാശ്
ഛായാഗ്രഹണംരഘുനാഥ്
ചിത്രസംയോജനംകെ. രാജഗോപാൽ
സംഗീതംജി. ദേവരാജൻ
നിർമ്മാണ
കമ്പനി
അസീം കമ്പനി
വിതരണംഅസീം കമ്പനി
റിലീസ് തീയതി
  • 3 January 1974 (1974-01-03)
രാജ്യംഭാരതം
ഭാഷമലയാളം

എൻ. ഗോവിന്ദൻകുട്ടി കഥയു തിർക്കഥയും എഴുതി ടി. ആർ. രഘുനാഥ് സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് അങ്കത്തട്ട്.[1] എം അസിം നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, അടൂർ ഭാസി, തിക്കുറിശ്ശി സുകുമാരൻ നായർ, ജോസ് പ്രകാശ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്[2]വയലാർ എഴുതിയ വരികൾക്ക് ജി. ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു[3]

ക്ര.നം.താരംവേഷം
1പ്രേംനസീർഅമ്പാടി
2വിജയശ്രീആർച്ച
3കെ.പി. ഉമ്മർഅമ്പു
4അടൂർ ഭാസികറപ്പൻ (അമ്പാടിയുടെ തോഴൻ)
5ശ്രീലത നമ്പൂതിരിമാളു
6വീരൻതച്ചോളീ വലിയകുറുപ്പ്
7കവിയൂർ പൊന്നമ്മകുഞ്ഞുകുട്ടി
8ശങ്കരാടിഇളയകുറുപ്പ്
9ജോസ് പ്രകാശ്
10മീന (നടി)പാറു
11തിക്കുറിശ്ശി സുകുമാരൻ നായർനാദാപുരത്ത് തമ്പുരാൻ
12എൻ. ഗോവിന്ദൻകുട്ടിപനച്ചേരി
13ബഹദൂർചന്തുണ്ണി
14ടി.എസ്. മുത്തയ്യ
15പറവൂർ ഭരതൻ
16പോൾ വെങ്ങോല
17കടുവാക്കുളം ആന്റണി
18ഉഷാറാണിചിന്നു. (വലിയകുറുപ്പിന്റെ മകൾ)
19സാധനനർത്തകി
20പട്ടം സദൻദ്വിഭാഷി

പാട്ടരങ്ങ്[6]

[തിരുത്തുക]

ഗാനങ്ങൾ :വയലാർ
ഈണം :ജി. ദേവരാജൻ

നമ്പർ.പാട്ട്പാട്ടുകാർരാഗം
1"അല്ലിമലർക്കാവിൽ വേലകണ്ടു"പി. മാധുരിബിലഹരി
2"അംഗനമാർ മൗലേ അംശുമതി ബാലേ"കെ ജെ യേശുദാസ്
3"അങ്കത്തട്ടുകളുയർന്ന നാട്"അയിരൂർ സദാശിവൻ, പി. മാധുരി,പി. ലീലരാഗമാലിക (ഹംസധ്വനി ,ആരഭി )
4"സ്വപ്നലേഖേ നിന്റെ"പി. ജയചന്ദ്രൻ, പി. മാധുരിമോഹനം
5"തങ്കപ്പവൻ കിണ്ണം"പി. മാധുരിബീംപ്ലാസ്
6"വള്ളുവനാട്ടിലെ"കെ ജെ യേശുദാസ് പി. മാധുരി

അവലംബം

[തിരുത്തുക]
  1. "അങ്കത്തട്ട്(1974)". spicyonion.com. Archived from the original on 2019-04-15. Retrieved 2019-04-19.
  2. "അങ്കത്തട്ട്(1974)". www.malayalachalachithram.com. Retrieved 2019-04-19.
  3. "അങ്കത്തട്ട്(1974)". malayalasangeetham.info. Archived from the original on 17 March 2015. Retrieved 2019-04-19.
  4. "അങ്കത്തട്ട്(1974)". www.m3db.com. Retrieved 2019-04-19. {{cite web}}: Cite has empty unknown parameter: |1= (help)
  5. "അങ്കത്തട്ട്(1974)". www.imdb.com. Retrieved 2019-04-19. {{cite web}}: Cite has empty unknown parameter: |1= (help)
  6. "അങ്കത്തട്ട്(1974)". malayalasangeetham.info. Archived from the original on 17 മാർച്ച് 2015. Retrieved 1 മാർച്ച് 2019.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]