വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോഹനം
ആരോഹണം സ രി2 ഗ2 പ ധ2 സ
അവരോഹണം സ ധ2 പ ഗ2 രി2 സ
ജനകരാഗം ഹരികാംബോജി
കീർത്തനങ്ങൾ വരവീണ മൃദുപാണി
കർണ്ണാടകസംഗീതത്തിലെ ഒരു രാഗമാണ് മോഹനം. 28-ആമത് മേളകർത്താരാഗമായ ഹരികാംബോജിയിൽ നിന്നും ജനിച്ച ഈ രാഗം , സംഗീതം അഭ്യസിച്ചു തുടങ്ങുന്നവർ ആദ്യമായി പഠിക്കുന്ന രാഗങ്ങളിലൊന്നാണ്.
ഗാനം
സിനിമ/ആൽബം
ആരേയും ഭാവ ഗായകനാക്കും[1]
നഖക്ഷതങ്ങൾ
ഉപാസനാ ഉപാസനാ
തൊട്ടാവാടി
അറിവിൻ നിലാവേ[2]
രാജശില്പി
നീരാടുവാൻ
നഖക്ഷതങ്ങൾ
മഞ്ഞൾ പ്രസാദവും[3]
നഖക്ഷതങ്ങൾ
↑ "മോഹനരാഗതരംഗം" . മൂലതാളിൽ നിന്നും 2019-12-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-12-10 .
↑ "മോഹനരാഗതരംഗം" . മൂലതാളിൽ നിന്നും 2019-12-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-12-10 .
↑ "മോഹനരാഗതരംഗം" . മൂലതാളിൽ നിന്നും 2019-12-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-12-10 .