മിണ്ടാപ്പെണ്ണ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിണ്ടാപ്പെണ്ണ്
സംവിധാനംകെ.എസ്. സേതുമാധവൻ
നിർമ്മാണംവി.എം. ശ്രീനിവാസൻ
രചനഉറൂബ്
തിരക്കഥഉറൂബ്
അഭിനേതാക്കൾപ്രേം നസീർ
ബഹദൂർ
ജി.കെ. പിള്ള
ഷീല
ശാരദ
സംഗീതംജി. ദേവരാജൻ
ഗാനരചനയൂസഫലി കേച്ചേരി
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
വിതരണംവിമലാ റിലീസ്
റിലീസിങ് തീയതി23/01/1970
രാജ്യം ഇന്ത്യ
ഭാഷമലയാളം

അമ്പിളി ഫിലിംസിന്റെ ബാനറിൽ വി.എം. ശ്രീനിവാസൻ നിർമിച്ച മലയാളചലച്ചിത്രമാണ് മിണ്ടാപ്പെണ്ണ്. വിമലാ റിലീസിങ്ങ് കമ്പനി വിതരണം ചെയ്ത ഈ ചിത്രം 1970 ജനുവരി 23-ന് കേരളത്തിലെ പ്രമുഖകേന്ദ്രങ്ങളിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കളും കഥാപത്രങ്ങളും[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറ ശില്പികൾ[തിരുത്തുക]

  • നിർമ്മാണം - വി എൻ ശ്രീനിവാസൻ
  • സംവിധാനം- കെ എസ് സേതുമാധവൻ
  • സംഗീതം - ജി ദേവരാജൻ
  • ഗാനരചന - യൂസഫലി കേച്ചേരി
  • ബാനർ - അമ്പിളി ഫിലിംസ്
  • വിതരണം - വിമലാറിലീസ്
  • കഥ, തിരക്കഥ, സംഭാഷണം - ഉറൂബ്
  • ചിത്രസംയോജനം - ജി വെങ്കിട്ടരാമൻ.[1]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 ഇണക്കിളീ കെ ജെ യേശുദാസ്
2 പൂമണിമാരന്റെ കോവിലിൽ എസ് ജാനകി
3 അനുരാഗം കണ്ണിൽ മുളക്കും കെ ജെ യേശുദാസ്
4 പ്രേമമെന്നാൽ കണ്ണും കരളും സി ഒ ആന്റോ, എൽ ആർ ഈശ്വരി
5 അനുരാഗം കണ്ണിൽ പി സുശീല
6 കണ്ടാൽ നല്ലൊരു പെണ്ണാണ് പി ലീല, കോറസ്
7 അമ്പാടിപ്പൈതലേ എസ് ജാനകി.[2][

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ചിത്രം കാണാൻ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിണ്ടാപ്പെണ്ണ്&oldid=2851245" എന്ന താളിൽനിന്ന് ശേഖരിച്ചത്