ഉള്ളടക്കത്തിലേക്ക് പോവുക

ഇന്റർവ്യൂ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്റെർവ്യൂ
സംവിധാനംശശികുമാർ
കഥഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
നിർമ്മാണംതിരുപ്പതി ചെട്ടിയാർ
അഭിനേതാക്കൾപ്രേം നസീർ
അടൂർ ഭാസി
ശങ്കരാടി
ജയഭാരതി
സുജാത
ചിത്രസംയോജനംകെ. ശങ്കുണ്ണി
സംഗീതംവി. ദക്ഷിണാമൂർത്തി
നിർമ്മാണ
കമ്പനി
അരുണാചലം
വിതരണംഎവർഷൈൻ റിലീസ്
റിലീസ് തീയതി
12/10/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

എവർഷൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ തിരുപ്പതി ചെട്ടിയാർ നിർമിച്ച മലയാളചലച്ചിത്രമാണ് ഇന്റെർവ്യൂ. എവർഷൈൻ റിലീസ് വിതരണം ചെയ്ത ഈ ചിത്രം 1973 ഒക്ടോബർ 12-ന് പ്രദർശനം തുടങ്ങി.[1]

ക്ര.നം.താരംവേഷം
1പ്രേംനസീർസബ് ഇൻസ്പെക്ടർ വിജയൻ
ജയഭാരതിസുശീല
സുജാതശ്രീദേവി
അടൂർ ഭാസിവേലുപ്പിള്ള
കവിയൂർ പൊന്നമ്മവിജയന്റെ അമ്മ
ശങ്കരാടിടി.ആർ. ഓമന
ശ്രീലത നമ്പൂതിരി
തൊടുപുഴ രാധാകൃഷ്ണൻബാലകൃഷ്ണൻ
ബഹദൂർകുട്ടപ്പൻ
ടി.എസ്. മുത്തയ്യസുശീലയുടെ അച്ഛൻ
മുതുകുളം രാഘവൻ പിള്ളശേഖരപിള്ള

പിന്നണിഗായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]
  • സംവിധാനം - ശശികുമാർ
  • നിർമ്മാണം ‌- തിരുപ്പതി ചെട്ടിയാർ
  • ബാനർ - എവർഷൈൻ
  • കഥ, തിരക്കഥ, സംഭാഷണം - എസ് എൽ പുരം സദാനന്ദൻ
  • ഗാനരചന ‌- വയലാർ
  • സംഗീതം - വി ദക്ഷിണാമൂർത്തി
  • ഛായാഗ്രഹണം - സി ജെ മോഹൻ
  • ചിത്രസംയോജനം - കെ ശങ്കുണ്ണി
  • കലാസംവിധാനം - കെ ബാലൻ[4]

പാട്ടരങ്ങ്[5]

[തിരുത്തുക]
ക്ര. നം.ഗാനംആലാപനം
1ഉത്തരമഥുരാപുരിയിൽകെ ജെ യേശുദാസ്
2നാളീകലോചനേ നിൻ മിഴികൾക്കിന്നുകെ ജെ യേശുദാസ്
3കനകം മൂലംകെ പി ബ്രഹ്മാനന്ദൻ
4മാല മാല വരണമാലഎൽ.ആർ. ഈശ്വരി
5അമ്മയ്ക്കുമച്ഛനും കാരാഗൃഹംപി സുശീല

അവലംബം

[തിരുത്തുക]
  1. മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് Archived 2015-03-17 at the Wayback Machine ഇന്റെർവ്യൂ
  2. "ഇന്റ്രർവ്യൂ(1973)". www.m3db.com. Retrieved 2019-04-19. {{cite web}}: Cite has empty unknown parameter: |1= (help)
  3. "ഇന്റ്രർവ്യൂ(1973)". www.imdb.com. Retrieved 2019-04-19. {{cite web}}: Cite has empty unknown parameter: |1= (help)
  4. മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് ഇന്റർവ്യൂ
  5. "ഇന്റ്രർവ്യൂ(1973)". malayalasangeetham.info. Archived from the original on 17 മാർച്ച് 2015. Retrieved 1 മാർച്ച് 2019.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഇന്റർവ്യൂ1973

"https://ml.wikipedia.org/w/index.php?title=ഇന്റർവ്യൂ_(ചലച്ചിത്രം)&oldid=4577071" എന്ന താളിൽനിന്ന് ശേഖരിച്ചത്