ഉള്ളടക്കത്തിലേക്ക് പോവുക

കോളേജ് ഗേൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോളേജ് ഗേൾ
സംവിധാനംഹരിഹരൻ
കഥഡോ. ബാലകൃഷ്ണൻ
തിരക്കഥഡോ. ബാലകൃഷ്ണൻ
നിർമ്മാണംഡോ. ബാലകൃഷ്ണൻ
അഭിനേതാക്കൾപ്രേം നസീർ
വിധുബാല
അടൂർ ഭാസി
ശ്രീവിദ്യ
ബഹദൂർ
ഛായാഗ്രഹണംടി.എൻ.കൃഷ്ണൻ കുട്ടി നായർ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സംഗീതംഎ.ടി. ഉമ്മർ
നിർമ്മാണ
കമ്പനി
രേഖ സിനി ആർട്ട്സ്
വിതരണംരേഖ സിനി ആർട്ട്സ്
റിലീസ് തീയതി
  • 12 July 1974 (1974-07-12)
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഹരിഹരൻ സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കോളേജ് ഗേൾ[1]. ഡോക്ടർ ബാലകൃഷ്ണനാണ് ഈ ചിത്രം നിർമിച്ചത്. പ്രേം നസീർ, വിധുബാല, അടൂർ ഭാസി, ബാലകൃഷ്ണൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്[2]ഡോ. ബാലകൃഷ്ണൻ എഴുതിയ ഗാനങ്ങൾക്ക് എ.ടി. ഉമ്മർ സംഗീതസംവിധാനം നിർവഹിച്ചു[3][4]

താരനിര[5]

[തിരുത്തുക]
ക്ര.നം.താരംവേഷം
1പ്രേം നസീർരാജൻ
2വിധുബാലരാധ
3ബഹദൂർദാമു
4അടൂർ ഭാസിസുകുമാരൻ
5സുധീർകോളജ് വിദ്യാർത്ഥി
6ജോസ് പ്രകാശ്നാണു
7ഡോ.ബാലകൃഷ്ണൻ
8പട്ടം സദൻഹൈദർ
9കെ പി ഉമ്മർ
10സാധനലീല
11ശങ്കരാടിപാറക്കുളം രാമൻ നായർ
12ടി.എസ്. മുത്തയ്യലീലയുടെ അച്ഛൻ
13കെ.പി. ഉമ്മർകുഞ്ഞഹമ്മദാലി ഹാജിയാർ
14കാഞ്ഞങ്ങാട് ബാലകൃഷ്ണൻ
15പറവൂർ ഭരതൻകിട്ടുണ്ണി അമ്മാവൻ
16മണവാളൻ ജോസഫ്
17പ്രേമവിചാമിനിയ
18പോൾ വെങ്ങോലഗോവിന്ദൻ
19കൊച്ചിൻ ഹനീഫകോളജ് വിദ്യാർത്ഥി
20ടി എസ് രാധാമണി
21മീനമീനാക്ഷി
22ഫിലോമിനപ്രൊഫ. പാറുക്കുട്ടിയമ്മ
23ഖദീജകോളജ് പ്രിൻസിപ്പൽ
24അമ്പലപ്പുഴ രാജമ്മ
25ദേവ് നാഥ്
26ഉണ്ണി
27കുമാരൻ നായർ
28പി സി തോമസ്
29സരസ്വതി
30ബാലൻ കോവിൽ
31പ്രേമചന്ദ്രൻ

പാട്ടരങ്ങ്[6]

[തിരുത്തുക]

ഗാനങ്ങൾ :ഡോ. ബാലകൃഷ്ണൻ
ഈണം : എ.ടി. ഉമ്മർ

നമ്പർ.പാട്ട്പാട്ടുകാർരാഗം
1അമൃതപ്രഭാതം വിരിഞ്ഞുചന്ദ്രഭാനു, ദേവി ചന്ദ്രൻരാഗമാലിക (രേവഗുപ്തി ,ആനന്ദഭൈരവി ,ഷണ്മുഖപ്രിയ ,കേദാരഗൗള )
2അഞ്ജനമിഴികളിൽകെ ജെ യേശുദാസ്, എസ്. ജാനകിമോഹന കല്യാണി
3അരികത്തു ഞമ്മളു ബന്നോട്ടെശ്രീദേവി,
4ചന്ദനക്കുറിയിട്ടകെ ജെ യേശുദാസ്,
5കിങ്ങിണികെട്ടികെ ജെ യേശുദാസ്,
6മുത്തിയമ്മ പോലെ വന്നുപി. ജയചന്ദ്രൻപി. മാധുരി,സംഘം

അവലംബം

[തിരുത്തുക]
  1. "കോളേജ് ഗേൾ (1974)". www.m3db.com. Retrieved 2018-10-16.
  2. "കോളേജ് ഗേൾ (1974)". www.malayalachalachithram.com. Retrieved 2014-10-15.
  3. "കോളേജ് ഗേൾ (1974)". malayalasangeetham.info. Archived from the original on 2015-03-17. Retrieved 2014-10-15.
  4. "കോളേജ് ഗേൾ (1974)". spicyonion.com. Archived from the original on 2016-03-04. Retrieved 2014-10-15.
  5. "കോളേജ് ഗേൾ (1974)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "കോളേജ് ഗേൾ (1974)". malayalasangeetham.info. Archived from the original on 6 ഒക്ടോബർ 2014. Retrieved 4 ഓഗസ്റ്റ് 2018.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

യൂറ്റ്യൂബിൽ കാണുക

[തിരുത്തുക]

കോളേജ് ഗേൾ (1974)

"https://ml.wikipedia.org/w/index.php?title=കോളേജ്_ഗേൾ&oldid=4579023" എന്ന താളിൽനിന്ന് ശേഖരിച്ചത്