രേവഗുപ്തി
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
കർണാടകസംഗീതത്തിലെ 15ആം മേളകർത്താരാഗമായ മായാമാളവഗൗളയുടെ ജന്യരാഗമായി പൊതുവിൽ കണക്കാക്കപ്പെടുന്ന രാഗമാണ് രേവഗുപ്തി. ഈ രാഗത്തോട് സാമ്യമുള്ള മറ്റുരാഗങ്ങൾ ഭൂപാളം, ബൗളി ഇവയാണ്.ഇതൊരു ഔഡവ രാഗമാണ്.
ഘടന,ലക്ഷണം
[തിരുത്തുക]- ആരോഹണം സ രി1 ഗ3 പ ധ1 സ
- അവരോഹണം സ ധ1 പ ഗ3 രി1 സ
കൃതികൾ
[തിരുത്തുക]| കൃതി | കർത്താവ് |
|---|---|
| ശരവണനാഭ ഗുരുഗുഹം | മുത്തുസ്വാമി ദീക്ഷിതർ |
| ഗ്രഹബലമേമി | ത്യാഗരാജ സ്വാമികൾ |
| ഗോപാലക പാഹിമാം | സ്വാതി തിരുനാൾ |
ചലച്ചിത്രഗാനങ്ങൾ
[തിരുത്തുക]| ഗാനം | ചലച്ചിത്രം |
|---|---|
| പുനരപി ജനനം | രാജശില്പി |
| തംബുരു കുളിർ ചൂടിയോ | സൂര്യഗായത്രി |