ബാബുമോൻ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| ബാബുമോൻ | |
|---|---|
| സംവിധാനം | Hariharan |
| കഥ | S. L. Puram Sadanandan |
| തിരക്കഥ | S. L. Puram Sadanandan |
| നിർമ്മാണം | GP Balan |
| അഭിനേതാക്കൾ | Prem Nazir Jayabharathi Srividya Adoor Bhasi |
| ഛായാഗ്രഹണം | T. N. Krishnankutty Nair |
| ചിത്രസംയോജനം | V. P. Krishnan |
| സംഗീതം | M. S. Viswanathan |
നിർമ്മാണ കമ്പനി | Chanthamani Films |
| വിതരണം | Chanthamani Films |
റിലീസ് തീയതി |
|
| രാജ്യം | India |
| ഭാഷ | Malayalam |
ഹരിഹരൻ സംവിധാനം ചെയ്ത് ജി.പി.ബാലൻ നിർമ്മിച്ച ഒരു മലയാളചലച്ചിത്രമാണ് ബാബുമോൻ. പ്രേംനസീർ, ജയഭാരതി, ശ്രീവിദ്യ, അടൂർ ഭാസി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. എം എസ് എസ് വിശ്വനാഥൻ സംഗീതസംവിധാനം നിർവഹിച്ച ഈ ചിത്രം ഹിന്ദി സിനിമയായ ദോർ ഗഗൻ കി ചാവോൻ മേം (दूर गगन की छाँव में Door Gagan Ki Chhaon Mein)എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- പ്രേംനസീർ : ഉണ്ണിക്കൃഷ്ണൻ
- ജയഭാരതി : ഇന്ദുമതി
- ശ്രീവിദ്യ : ശാരദ
- മാസ്റ്റർ രഘു : ബാബുമോൻ
- അടൂർ ഭാസി
- കെ.പി. ഉമ്മർ
- തിക്കുറിശ്ശി സുകുമാരൻ നായർ
- ജോസ് പ്രകാശ്
- ടി.എസ്. മുത്തയ്യ
- പട്ടം സദൻ
- ശങ്കരാടി
- ബഹദൂർ
- ശ്രീലത നമ്പൂതിരി
- സുനിൽ
- പ്രതാപചന്ദ്രൻ
- അഴീക്കോട് ബാലൻ
- ബെന്നി (നായ)
- മാടമന സുബ്രഹ്മണ്യം
- മുതുകുളം രാഘവൻ പിള്ള
- വെല്ലൂർ പി. ചന്ദ്രശേഖരൻ
- വിനയരാജ്
- സാന്റോ കൃഷ്ണൻ
സൌണ്ട് ട്രാക്ക്
[തിരുത്തുക]ഈ ചിത്രത്തിന്റെ ഗാനരചന നിർവ്വഹിച്ചത് മങ്കൊമ്പു ഗോപാലകൃഷ്ണനും സംഗീതം എം.എസ്. വിശ്വനാഥനുമായിരുന്നു.
| No. | Song | Singers |
| 1 | ഇന്ദ്രനീലെ ചൊരിയും | കെ.ജെ. യേശുദാസ് |
| 2 | നാടൻ പാട്ടിന്റെ | കെ.ജെ. യേശുദാസ് |
| 3 | പത്മതീർത്ഥകരയിൽ ഒരു പച്ചിലമാളികക്കാട് | വാണി ജയറാം |
| 4 | പത്മതീർത്ഥകരയിൽ ഒരു പച്ചിലമാളികക്കാട് | പി. സുശീല, പി. ജയചന്ദ്രൻ |
| 5 | രക്ഷാ ദൈവതം [ഇവിടമാണീശ്വര സന്നിധാനം] | കെ.ജെ. യേശുദാസ്, ജയചന്ദ്രൻ, കോറസ് |
| 6 | വള്ളുവനാട്ടിലെ | പി. സുശീല |