ഒരു സുന്ദരിയുടെ കഥ
ദൃശ്യരൂപം
| ഒരു സുന്ദരിയുടെ കഥ | |
|---|---|
സി.ഡി. കവർ | |
| സംവിധാനം | തോപ്പിൽ ഭാസി |
| കഥ | പി. കേശവദേവ് |
| തിരക്കഥ | തോപ്പിൽ ഭാസി |
| നിർമ്മാണം | എം. കുഞ്ചാക്കോ |
| അഭിനേതാക്കൾ | പ്രേം നസീർ കെ.പി. ഉമ്മർ അടൂർ ഭാസി ജയഭാരതി അടൂർ പങ്കജം |
| ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
| സംഗീതം | ജി. ദേവരാജൻ |
| വിതരണം | തിരുമേനി പിക്ചേഴ്സ് |
റിലീസ് തീയതി | 28/07/1972 |
| രാജ്യം | |
| ഭാഷ | മലയാളം |
എക്സൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. കുഞ്ചാക്കോ നിർമിച്ച മലയാളചലച്ചിത്രമാണ് ഒരു സുന്ദരിയുടെ കഥ. തിരുമേനി പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1972 ജൂലൈ 28-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]പിന്നണിഗായകർ
[തിരുത്തുക]തിരശീലക്കു പിന്നിൽ
[തിരുത്തുക]- സംവിധാനം - തൊപ്പിൽ ഭാസി
- നിർമ്മാണം - എം. കുഞ്ചാക്കോ
- ബാനർ - എക്സെൽ പ്രൊഡക്ഷൻസ്
- കഥ - പി. കേശവദേവ്
- തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
- ഗാനരചന - വയലാർ
- സംഗീതം - ജി. ദേവരാജൻ
- ഛായാഗ്രഹണം - യു. രാജഗോപാൽ
- ചിത്രസംയോജനം - ജി.വെങ്കിട്ടരാമൻ[2]
ഗാനങ്ങൾ
[തിരുത്തുക]- ഗാനരചന - വയലാർ രാമവർമ്മ
- സംഗീതം - ജി. ദേവരാജൻ
| ക്ര. നം. | ഗാനം | ആലാപനം |
|---|---|---|
| 1 | വെണ്ണ തോൽക്കുമുടലോടെ | കെ ജെ യേശുദാസ് |
| 2 | സീതപ്പക്ഷീ | പി സുശീല |
| 3 | നവമീ മഹാനവമീ | പി സുശീല |
| 4 | അരയിലൊറ്റമുണ്ടുടുത്ത പെണ്ണേ | കെ ജെ യേശുദാസ് |
| 5 | പാവനമധുരാനിലയേ | പി ജയചന്ദ്രനും സംഘവും[3] |
അവലംബം
[തിരുത്തുക]- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് Archived 2015-03-17 at the Wayback Machine ഒരു സുന്ദരിയുടെ കഥ
- 1 2 3 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് ഒരു സുന്ദരിയുടെ കഥ
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് ഒരു സുന്ദരിയുടെ കഥ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റെർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് ഒരു സുന്ദരിയുടെ കഥ
വർഗ്ഗങ്ങൾ:
- Pages using infobox film with nonstandard dates
- Pages using infobox film with flag icon
- 1972-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- വയലാർ -ദേവരാജൻ ഗാനങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ
- തോപ്പിൽ ഭാസി തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ
- തോപ്പിൽ ഭാസി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- തോപ്പിൽഭാസി സംഭാഷണമെഴുതിയ ചലച്ചിത്രങ്ങൾ
- കുഞ്ചാക്കൊ നിർമ്മിച്ച ചലച്ചിത്രങ്ങൾ
- പി. കേശവദേവ് കഥയെഴുതിയ ചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കെ.പി. ഉമ്മർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ