ഉള്ളടക്കത്തിലേക്ക് പോവുക

ഒരു സുന്ദരിയുടെ കഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Oru Sundariyude Katha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു സുന്ദരിയുടെ കഥ
സി.ഡി. കവർ
സംവിധാനംതോപ്പിൽ ഭാസി
കഥപി. കേശവദേവ്
തിരക്കഥതോപ്പിൽ ഭാസി
നിർമ്മാണംഎം. കുഞ്ചാക്കോ
അഭിനേതാക്കൾപ്രേം നസീർ
കെ.പി. ഉമ്മർ
അടൂർ ഭാസി
ജയഭാരതി
അടൂർ പങ്കജം
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സംഗീതംജി. ദേവരാജൻ
വിതരണംതിരുമേനി പിക്ചേഴ്സ്
റിലീസ് തീയതി
28/07/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

എക്സൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. കുഞ്ചാക്കോ നിർമിച്ച മലയാളചലച്ചിത്രമാണ് ഒരു സുന്ദരിയുടെ കഥ. തിരുമേനി പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1972 ജൂലൈ 28-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

തിരശീലക്കു പിന്നിൽ

[തിരുത്തുക]
  • സംവിധാനം - തൊപ്പിൽ ഭാസി
  • നിർമ്മാണം - എം. കുഞ്ചാക്കോ
  • ബാനർ - എക്സെൽ പ്രൊഡക്ഷൻസ്
  • കഥ - പി. കേശവദേവ്
  • തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
  • ഗാനരചന - വയലാർ
  • സംഗീതം - ജി. ദേവരാജൻ
  • ഛായാഗ്രഹണം - യു. രാജഗോപാൽ
  • ചിത്രസംയോജനം - ജി.വെങ്കിട്ടരാമൻ[2]

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം.ഗാനംആലാപനം
1വെണ്ണ തോൽക്കുമുടലോടെകെ ജെ യേശുദാസ്
2സീതപ്പക്ഷീപി സുശീല
3നവമീ മഹാനവമീപി സുശീല
4അരയിലൊറ്റമുണ്ടുടുത്ത പെണ്ണേകെ ജെ യേശുദാസ്
5പാവനമധുരാനിലയേപി ജയചന്ദ്രനും സംഘവും[3]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഒരു_സുന്ദരിയുടെ_കഥ&oldid=4577677" എന്ന താളിൽനിന്ന് ശേഖരിച്ചത്