പരീക്ഷ (ചലച്ചിത്രം)
ദൃശ്യരൂപം
പരീക്ഷ | |
---|---|
സംവിധാനം | പി. ഭാസ്കരൻ |
നിർമ്മാണം | വാസു മേനോൻ |
രചന | ടി.എൻ. ഗോപിനാഥൻ നായർ |
തിരക്കഥ | ടി.എൻ. ഗോപിനാഥൻ നായർ |
അഭിനേതാക്കൾ | തിക്കുറിശ്ശി പ്രേം നസീർ അടൂർ ഭാസി ശാരദ ടി.ആർ. ഓമന |
സംഗീതം | എം.എസ്. ബാബുരാജ് |
ഗാനരചന | പി. ഭാസ്കരൻ |
ചിത്രസംയോജനം | കെ.നാരായണൻ, കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | വാസുസ്റ്റുഡിയോ |
വിതരണം | ഭാരതി പിക്ചേഴ്സ് റിലീസ് |
റിലീസിങ് തീയതി | 19/10/1967 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
റാണിഫിലിംസിനുവേണ്ടി വാസു മേനോൻ നിർമിച്ച മലയാളചലച്ചിത്രമാണ് പരീക്ഷ. വാസുസ്റ്റുഡിയോയിൽ വച്ചുനിർമിച്ച പ്രസ്തുത ചിത്രത്തിന്റെ വിതരണ ചുമതല ഭാരതിപിക്ചേഴ്സിനായിരുന്നു. 1967 ഒക്ടോബർ 19-ന് ഈ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]- പ്രേം നസീർ
- തിക്കുറിശ്ശി സുകുമാരൻ നായർ
- പി.ജെ. ആന്റണി
- അടൂർ ഭാസി
- ലത്തീഫ്
- ശാരദ
- ആറന്മുള പൊന്നമ്മ
- ടി.ആർ. ഓമന
- പത്മിനി
- ശോഭ
- ഖദീജ
- പഞ്ചാബി.[1]
പിന്നണിഗായകർ
[തിരുത്തുക]അണിയറപ്രവർത്തകർ
[തിരുത്തുക]- നിർമ്മാണം - വാസു മേനോൻ
- സംവിധാനം - പി. ഭാസ്കരൻ
- സംഗീതം - എം.എസ്. ബാബുരാജ്
- ഗാനരചന - പി. ഭാസ്കരൻ
- പശ്ചാത്തലസംഗീതം - എം.ബി. ശ്രീനിവാസൻ
- കഥ, തിരക്കഥ, സംഭാഷണം - ടി.എൻ. ഗൊപിനാഥൻ നായർ
- ചിത്രസംയോജനം - കെ. നാരായണൻ, കെ. ശങ്കിണ്ണി
- കലാസംവിധാനം - എസ്. കൊന്നനട്ട്
- ഛായാഗ്രഹണം - ഇ.എൻ. ബാലകൃഷ്ണൻ
- ഡിസൈൻ - എസ്.എ. നായർ
- നൃത്തസംവിധാനം - ഗോപാലകൃഷ്ണൻ
- ശബ്ദലേഖനം - മൂസ ഇബ്രാഹിം.[1]
ഗാനങ്ങൾ
[തിരുത്തുക]- സംഗീതസംവിധാനം - എം.എസ്. ബാബുരാജ്
- ഗനരചന - പി. ഭാസ്കരൻ
ക്ര.നം. | ഗാനം | ആലാപനം |
---|---|---|
1 | എൻ പ്രാണനായകനെ | എസ് ജാനകി |
2 | ഒരു പുഷ്പം മാത്രമെൻ | കെ ജെ യേശുദാസ് |
3 | പ്രാണസഖീ ഞാൻ വെറുമൊരു | കെ ജെ യേശുദാസ് |
4 | അന്നു നിന്റെ നുണക്കുഴി | കെ ജെ യേശുദാസ് |
5 | അവിടുന്നെൻ ഗാനം കേൾക്കാൻ | എസ് ജാനകി.[2] |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് പരീക്ഷ
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡറ്റാബേസിൽ നിന്ന് പരീക്ഷ
ചലച്ചിത്രംകാണാൻ
[തിരുത്തുക]വർഗ്ഗങ്ങൾ:
- 1967-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പി. ഭാസ്കരൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- തിക്കുറിശ്ശി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ-ശാരദ ജോഡി
- കെ. നാരായണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- പി ഭാസ്കരന്റെ ഗാനങ്ങൾ
- ബാബുരാജ് സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- ഭാസ്കരൻ- ബാബുരാജ് ഗാനങ്ങൾ