പരീക്ഷ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pareeksha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരീക്ഷ
സംവിധാനംപി. ഭാസ്കരൻ
നിർമ്മാണംവാസു മേനോൻ
രചനടി.എൻ. ഗോപിനാഥൻ നായർ
തിരക്കഥടി.എൻ. ഗോപിനാഥൻ നായർ
അഭിനേതാക്കൾതിക്കുറിശ്ശി
പ്രേം നസീർ
അടൂർ ഭാസി
ശാരദ
ടി.ആർ. ഓമന
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംകെ.നാരായണൻ, കെ. ശങ്കുണ്ണി
സ്റ്റുഡിയോവാസുസ്റ്റുഡിയോ
വിതരണംഭാരതി പിക്ചേഴ്സ് റിലീസ്
റിലീസിങ് തീയതി19/10/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

റാണിഫിലിംസിനുവേണ്ടി വാസു മേനോൻ നിർമിച്ച മലയാളചലച്ചിത്രമാണ് പരീക്ഷ. വാസുസ്റ്റുഡിയോയിൽ വച്ചുനിർമിച്ച പ്രസ്തുത ചിത്രത്തിന്റെ വിതരണ ചുമതല ഭാരതിപിക്ചേഴ്സിനായിരുന്നു. 1967 ഒക്ടോബർ 19-ന് ഈ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

  • നിർമ്മാണം - വാസു മേനോൻ
  • സംവിധാനം - പി. ഭാസ്കരൻ
  • സംഗീതം ‌- എം.എസ്. ബാബുരാജ്
  • ഗാനരചന - പി. ഭാസ്കരൻ
  • പശ്ചാത്തലസംഗീതം - എം.ബി. ശ്രീനിവാസൻ
  • കഥ, തിരക്കഥ, സംഭാഷണം - ടി.എൻ. ഗൊപിനാഥൻ നായർ
  • ചിത്രസംയോജനം - കെ. നാരായണൻ, കെ. ശങ്കിണ്ണി
  • കലാസംവിധാനം - എസ്. കൊന്നനട്ട്
  • ഛായാഗ്രഹണം - ഇ.എൻ. ബാലകൃഷ്ണൻ
  • ഡിസൈൻ - എസ്.എ. നായർ
  • നൃത്തസംവിധാനം - ഗോപാലകൃഷ്ണൻ
  • ശബ്ദലേഖനം - മൂസ ഇബ്രാഹിം.[1]

ഗാനങ്ങൾ[തിരുത്തുക]

ക്ര.നം. ഗാനം ആലാപനം
1 എൻ പ്രാണനായകനെ എസ് ജാനകി
2 ഒരു പുഷ്പം മാത്രമെൻ കെ ജെ യേശുദാസ്
3 പ്രാണസഖീ ഞാൻ വെറുമൊരു കെ ജെ യേശുദാസ്
4 അന്നു നിന്റെ നുണക്കുഴി കെ ജെ യേശുദാസ്
5 അവിടുന്നെൻ ഗാനം കേൾക്കാൻ എസ് ജാനകി.[2]

അവലംബം[തിരുത്തുക]

ചലച്ചിത്രംകാണാൻ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പരീക്ഷ_(ചലച്ചിത്രം)&oldid=3310423" എന്ന താളിൽനിന്ന് ശേഖരിച്ചത്