കെ. ശങ്കുണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളസിനിമാ രംഗത്ത് ഏറ്റവും കൂടുതൽ സിനിമകളുടെ ചിത്രസംയോജനം നടത്തിയിട്ടുള്ള വ്യക്തിയാണ് കെ ശങ്കുണ്ണി. [1] മുന്നൂറോളം സിനിമകളേ സംയോജിപ്പിച്ചിട്ടുണ്ട് അദ്ദേഹം. 2001ൽ പുറത്തിറങ്ങിയ ദുബായ് എന്ന ചിത്രത്തിൽ അദ്ദേഹത്തിനു ആദരാഞ്ജലികൾ അർപ്പിച്ചുകാണാനുണ്ട്.[2]

കെ. ശങ്കുണ്ണി ചിത്രസംയോജനം ചെയ്ത സിനിമകളൂടെ പട്ടിക[3][തിരുത്തുക]

സിനിമ വർഷം നിർമ്മാതാവ് സംവിധാനം
തറവാട്ടമ്മ 1966 എൻ വാസുമേനോൻ പി ഭാസ്കരൻ
പരീക്ഷ 1967 എൻ വാസുമേനോൻ പി ഭാസ്കരൻ
മനസ്വിനി 1968 എൻ വാസുമേനോൻ പി ഭാസ്കരൻ
കാട്ടുകുരങ്ങ് 1969 രവീന്ദ്രനാഥൻ നായർ പി ഭാസ്കരൻ
മൂലധനം 1969 മുഹമ്മദ്‌ ആസം (ആസം ഭായ്) പി ഭാസ്കരൻ
രക്തപുഷ്പം 1970 കെ പി കൊട്ടാരക്കര ശശികുമാർ
വിലയ്ക്കു വാങ്ങിയ വീണ 1971 സുചിത്രമഞ്ജരി പി ഭാസ്കരൻ
വിത്തുകൾ 1971 ആരാധന മൂവീസ് പി ഭാസ്കരൻ
യോഗമുള്ളവൾ 1971 യു പാർവ്വതീഭായി സി വി ശങ്കർ
ബോബനും മോളിയും 1971 രവി ഏബ്രഹാം ശശികുമാർ
ലങ്കാദഹനം 1971 കെ പി കൊട്ടാരക്കര ശശികുമാർ
പുഷ്പാഞ്ജലി 1972 പിവി സത്യം ,മുഹമ്മദ്‌ ആസം (ആസം ഭായ്) ശശികുമാർ
സംഭവാമി യുഗേ യുഗേ 1972 കെ പി കൊട്ടാരക്കര എ ബി രാജ്
അഴിമുഖം 1972 കൃഷ്ണൻകുട്ടി ,പി വിജയൻ പി വിജയൻ
ആറടിമണ്ണിന്റെ ജന്മി 1972 പി ഭാസ്കരൻ പി ഭാസ്കരൻ
ബ്രഹ്മചാരി 1972 തിരുപ്പതി ചെട്ടിയാർ ,എസ്‌ എസ്‌ ടി സുബ്രഹ്മണ്യൻ ,എസ്‌ എസ്‌ ടി ലക്ഷ്മണൻ ശശികുമാർ
അജ്ഞാതവാസം 1973 കെ പി കൊട്ടാരക്കര എ ബി രാജ്
പച്ചനോട്ടുകൾ 1973 കെ പി കൊട്ടാരക്കര എ ബി രാജ്
ഉദയം 1973 സുചിത്രമഞ്ജരി പി ഭാസ്കരൻ
തിരുവാഭരണം 1973 ഇ കെ ത്യാഗരാജൻ ശശികുമാർ
ഇന്റർവ്യൂ 1973 തിരുപ്പതി ചെട്ടിയാർ ശശികുമാർ
വീണ്ടും പ്രഭാതം 1973 എം പി റാവു ,എം‌ ആർ‌ കെ മൂർത്തി പി ഭാസ്കരൻ
രാക്കുയിൽ 1973 പി ഭാസ്കരൻ പി വിജയൻ
അശ്വതി 1974 ഡി പി നായർ ,കുര്യൻ ജേസി
സേതുബന്ധനം 1974 ആർ സോമനാഥൻ ശശികുമാർ
ഹണിമൂൺ 1974 കെ പി കൊട്ടാരക്കര എ ബി രാജ്
ശാപമോക്ഷം 1974 കാർട്ടൂണിസ്റ്റ് തോമസ് ജേസി
ഒരു പിടി അരി 1974 ടി മോഹൻ പി ഭാസ്കരൻ
അരക്കള്ളൻ മുക്കാൽക്കള്ളൻ 1974 എം പി റാവു ,എം‌ ആർ‌ കെ മൂർത്തി പി ഭാസ്കരൻ
നഗരം സാഗരം 1974 കെ പി പിള്ള കെ പി പിള്ള
തച്ചോളി മരുമകൻ ചന്തു 1974 പി ഭാസ്കരൻ പി ഭാസ്കരൻ
നൈറ്റ്‌ ഡ്യൂട്ടി 1974 തിരുപ്പതി ചെട്ടിയാർ ശശികുമാർ
പഞ്ചതന്ത്രം 1974 ഇ കെ ത്യാഗരാജൻ ശശികുമാർ
വൃന്ദാവനം 1974 പി ടി മാനുവൽ കെ പി പിള്ള
സിന്ധു 1975 ആർ സോമനാഥൻ ശശികുമാർ
ഉല്ലാസയാത്ര 1975 രവികുമാർ എ ബി രാജ്
മറ്റൊരു സീത 1975 ഗോപി മേനോൻ പി ഭാസ്കരൻ
ചട്ടമ്പിക്കല്യാണി 1975 ശ്രീകുമാരൻ തമ്പി ശശികുമാർ
പാലാഴി മഥനം 1975 ഇ കെ ത്യാഗരാജൻ ശശികുമാർ
തിരുവോണം 1975 കെ പി മോഹനൻ ശ്രീകുമാരൻ തമ്പി
അഷ്ടമിരോഹിണി 1975 ഹസ്സൻ ,പി‌‌എച്ച് റഷീദ് എ ബി രാജ്
ഓമനക്കുഞ്ഞു് 1975 കെ പി കൊട്ടാരക്കര എ ബി രാജ്
സമ്മാനം 1975 തിരുപ്പതി ചെട്ടിയാർ ശശികുമാർ
പ്രവാഹം 1975 ആർ സോമനാഥൻ ശശികുമാർ
അഗ്നിപുഷ്പം 1976 ഡി പി നായർ ജേസി
അജയനും വിജയനും 1976 കെ എൻ എസ് ജാഫർഷാ ശശികുമാർ
കാമധേനു 1976 ഹസ്സൻ ,പി‌‌എച്ച് റഷീദ് ശശികുമാർ
പാരിജാതം 1976 ആർ സോമനാഥൻ മൻസൂർ
ചിരിക്കുടുക്ക 1976 ബേബി എ ബി രാജ്
കായംകുളം കൊച്ചുണ്ണിയുടെ മകൻ 1976 തിരുപ്പതി ചെട്ടിയാർ ശശികുമാർ
മോഹിനിയാട്ടം 1976 രാജി തമ്പി ശ്രീകുമാരൻ തമ്പി
അപ്പൂപ്പൻ [ചരിത്രം ആവർത്തിക്കുന്നില്ല] 1976 മുരുകൻ മൂവീസ് പി ഭാസ്കരൻ
പുഷ്പശരം 1976 അൻവർ ക്രിയേഷൻസ് ശശികുമാർ
അമ്മ 1976 കെ പി കൊട്ടാരക്കര എം കൃഷ്ണൻ നായർ
അമ്മായി അമ്മ 1977 ഹരീഫ റഷീദ് എം മസ്താൻ
മുറ്റത്തെ മുല്ല 1977 തിരുപ്പതി ചെട്ടിയാർ ശശികുമാർ
നിറകുടം 1977 സി ജെ ബേബി എ ഭീംസിംഗ്
ചതുർവ്വേദം 1977 എസ് എസ് ആർ കലൈവാണൻ ശശികുമാർ
ശ്രീദേവി 1977 പി എസ് നായർ എൻ ശങ്കരൻനായർ
അക്ഷയപാത്രം 1977 ശ്രീകുമാരൻ തമ്പി ശശികുമാർ
ശംഖുപുഷ്പം 1977 മുരളി കുമാർ ,രഘുകുമാർ ,ഷംസുദ്ദീൻ ,വാപ്പൂട്ടി ബേബി
അഷ്ടമംഗല്യം 1977 കെ എച്ച് ഖാൻ സാഹിബ് പി ഗോപികുമാർ
ശുക്രദശ 1977 ബാബു ജോസ് അന്തിക്കാട് മണി
ലക്ഷ്മി 1977 ഇ കെ ത്യാഗരാജൻ ശശികുമാർ
ശാന്ത ഒരു ദേവത 1977 കെ പി കൊട്ടാരക്കര എം കൃഷ്ണൻ നായർ
ഹർഷബാഷ്പം 1977 കെ എച്ച് ഖാൻ സാഹിബ് പി ഗോപികുമാർ
ജഗദ്ഗുരു ആദിശങ്കരൻ 1977 പി ഭാസ്കരൻ പി ഭാസ്കരൻ
സൂര്യകാന്തി 1977 എസ് പരമേശ്വരൻ ബേബി
പരിവർത്തനം 1977 എൻ സി മേനോൻ ശശികുമാർ
പഞ്ചാമൃതം 1977 ഇ കെ ത്യാഗരാജൻ ശശികുമാർ
നിനക്കു ഞാനും എനിക്കു നീയും 1978 തിരുപ്പതി ചെട്ടിയാർ ശശികുമാർ
പ്രേമശിൽപ്പി 1978 കെ എം ഇന്ദിരാഭായ് വി ടി ത്യാഗരാജൻ
ബലപരീക്ഷണം 1978 ബാബു ജോസ് അന്തിക്കാട് മണി
ഏതോ ഒരു സ്വപ്നം 1978 ശ്രീകുമാരൻ തമ്പി ശ്രീകുമാരൻ തമ്പി
ആനക്കളരി 1978 എ ബി രാജ് എ ബി രാജ്
മുക്കുവനെ സ്നേഹിച്ച ഭൂതം 1978 സുദർശനം മൂവി മേക്കേഴ്സ് ശശികുമാർ
മറ്റൊരു കർണ്ണൻ 1978 എൻ അച്യുതൻ ശശികുമാർ
മിടുക്കി പൊന്നമ്മ 1978 പി‌‌എച്ച് റഷീദ് എ ബി രാജ്
കൽപ്പവൃക്ഷം 1978 ടി കെ കെ നമ്പ്യാർ ശശികുമാർ
നിവേദ്യം 1978 മേക്ക് അപ്പ് മൂവീസ് ശശികുമാർ
മനോരഥം 1978 കെ എച്ച് ഖാൻ സാഹിബ് പി ഗോപികുമാർ
ചക്രായുധം 1978 അരീഫ ഹസ്സൻ ആർ രഘുവരൻ നായർ
ലിസ 1978 മുരളി കുമാർ ,രഘുകുമാർ ,ഷംസുദ്ദീൻ ,വാപ്പൂട്ടി ബേബി
കന്യക 1978 ശ്രീ ശാർക്കരേശ്വരി ഫിലിംസ് ശശികുമാർ
കാത്തിരുന്ന നിമിഷം 1978 മുരളി കുമാർ ,രഘുകുമാർ ,ഷംസുദ്ദീൻ , വാപ്പൂട്ടി
ദുബായ് 2001 പ്രീതി മേനോൻ ജോഷി
  1. http://malayalasangeetham.info/profiles.php?category=editor
  2. https://www.youtube.com/watch?v=IsIKBGeu-A8 07സെക്കന്റ്
  3. http://ml.msidb.org/displayProfile.php?category=editor&artist=K%20Sankunni
"https://ml.wikipedia.org/w/index.php?title=കെ._ശങ്കുണ്ണി&oldid=2840201" എന്ന താളിൽനിന്ന് ശേഖരിച്ചത്