പുത്തൻ വീട്
ദൃശ്യരൂപം
പുത്തൻ വീട് | |
---|---|
സംവിധാനം | കെ. സുകുമാരൻ നായർ |
നിർമ്മാണം | സോമ ഫിലിംസ് |
രചന | കെ.ജി. സേതുനാഥ് |
തിരക്കഥ | കെ.ജി. സേതുനാഥ് |
അഭിനേതാക്കൾ | പ്രേംനസീർ കൊട്ടാരക്കര ശ്രീധരൻ നായർ എസ്.പി. പിള്ള വീരൻ ബഹദൂർ ടി.എസ്. മുത്തയ്യ ജയഭാരതി ടി.ആർ. ഓമന അടൂർ ഭവാനി |
സംഗീതം | എം.എസ്. ബാബുരാജ് |
ഗാനരചന | വയലാർ രാമവർമ |
വിതരണം | ഡിന്നി ഫിലിംസ് |
റിലീസിങ് തീയതി | 29/10/1971 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സോമ ഫിലിംസിനു വേണ്ടി കെ. സുകുമാരൻ നായർ സംവിധാനം ചെയ്ത് സോമ ഫിലിംസ് അവതരിപ്പിച്ച മലയാളചലച്ചിത്രമാണ് പുത്തൻ വീട്. ഡിന്നി ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1971 ഒക്ടോബർ 29-ന് പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]- പ്രേം നസീർ
- ഷീല
- ജയഭാരതി
- ടി.ആർ. ഓമന
- ടി.എസ്. മുത്തയ്യ
- അടൂർ ഭവാനി
- ബഹദൂർ
- കൊട്ടാരക്കര ശ്രീധരൻ നായർ
- എസ്.പി. പിള്ള
- വീരൻ[2]
പിന്നണിഗായകർ
[തിരുത്തുക]- കെ.ജെ. യേശുദാസ്
- എസ്. ജാനകി
- കമുകറ പുരുഷോത്തമൻ
- എം.ജി. രാധാകൃഷ്ണൻ
- പി. സുശീലാദേവി[2]
അണിയറയിൽ
[തിരുത്തുക]- സംവിധാനം - കെ. സുകുമാരൻ നായർ
- ബാനർ - സോമ ഫിലിംസ്
- കഥ, തിരക്കഥ, സംഭാസണം - കെ.ജി. സേതുനാഥ്
- ഗാനരചന - വയലാർ
- സംഗീതം - എം.എസ്. ബബുരാജ്[2]
ഗാനങ്ങൾ
[തിരുത്തുക]- ഗാനരചന - വയലാർ രാമവർമ
- സംഗീതം - എം.എസ്. ബാബുരാജ്
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | എല്ലാ പൂക്കളും ചിരിക്കട്ടെ | എം.ജി. രാധാകൃഷ്ണൻ |
2 | നീലവയലിനും | കെ ജെ യേശുദാസ്, കോറസ് |
3 | കാറ്റിൽ ചുഴലി കാറ്റിൽ | കമുകറ പുരുഷോത്തമൻ, എസ് ജാനകി |
4 | കൈയ്യിൽ മല്ലീശരമില്ലാത്തൊരു | എസ് ജാനകി[3] |
അവലംബം
[തിരുത്തുക]- ↑ മലയാളസംഗീതം ഡാറ്റാബേസിൽനിന്ന് പുത്തൻ വീട്
- ↑ 2.0 2.1 2.2 മലയാള ചലത്തിത്രം ഡേറ്റാബേസിൽ നിന്ന് പുത്തൻ വിട്
- ↑ മലയാളം മൂവി ആൻഡ് മ്യുസിക് ഡേറ്റാബേസിൽനിന്ന് പുത്തൻ വീട്
വർഗ്ഗങ്ങൾ:
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1971-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഷീല അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ-ഷീല ജോഡി
- ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കൊട്ടാരക്കര ശ്രീധരൻ നായർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- ബാബുരാജ് സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- വയലാർ- ബാബുരാജ് ഗാനങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ