തീക്കളി
ദൃശ്യരൂപം
തീക്കളി | |
---|---|
സംവിധാനം | ശശികുമാർ |
നിർമ്മാണം | പി.സ്റ്റാൻലി |
രചന | പാപ്പനംകോട് ലക്ഷ്മണൻ |
തിരക്കഥ | പാപ്പനംകോട് ലക്ഷ്മണൻ |
സംഭാഷണം | പാപ്പനംകോട് ലക്ഷ്മണൻ |
അഭിനേതാക്കൾ | പ്രേം നസീർ ജയഭാരതി ശങ്കരാടി കെ.പി. ഉമ്മർ |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | എം.ഡി. രാജേന്ദ്രൻ,ജി. ദേവരാജൻ |
ഛായാഗ്രഹണം | മെല്ലി ഇറാനി |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | നവരത്ന മൂവീസ് |
ബാനർ | ശ്രീ മഹേശ്വരി ഫിലിംസ് |
വിതരണം | ഡിന്നി ഫിലിം റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ശശികുമാർ സംവിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്തീക്കളി. കഥയും തിർക്കഥയും സംഭാഷണവും എഴുതിയത് പാപ്പനംകോട് ലക്ഷ്മണൻ ആണ്.[1] പ്രേം നസീർ, ജയഭാരതി, ശങ്കരാടി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ഈ ചിത്രം ശ്രീ മഹേശ്വരി ഫിലിംസിന്റെ ബാനറിൽ സ്റ്റാൻലി നിർമ്മിച്ചതാണ്.[2] എം.ഡി. രാജേന്ദ്രൻ, ജി. ദേവരാജൻ എന്നിവർ എഴുതിയ വരികൾക്ക് ജി. ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു [3][4]
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേംനസീർ | ഇരട്ടവേഷം |
2 | ജയഭാരതി | |
3 | കെ.പി. ഉമ്മർ | |
4 | ശങ്കരാടി | |
5 | അടൂർ ഭാസി | |
6 | നെല്ലിക്കോട് ഭാസ്കരൻ | |
7 | മണവാളൻ ജോസഫ് | |
8 | ശുഭ | |
9 | ശ്രീലത നമ്പൂതിരി | |
10 | മീന (നടി) | |
11 | വഞ്ചിയൂർ രാധ | |
12 | ജനാർദ്ദനൻ | |
13 | മണിയൻപിള്ള രാജു | |
14 | ജസ്റ്റിൻ | |
15 | അരൂർ സത്യൻ | |
16 | സുധീർകുമാർ | |
17 | മേജർ സ്റ്റാൻലി | |
18 | ഗോപാലകൃഷ്ണൻ | |
19 | ജെ എ ആർ ആനന്ദ് |
ഗാനങ്ങൾ :ജി. ദേവരാജൻ
എം.ഡി. രാജേന്ദ്രൻ
ഈണം :ജി. ദേവരാജൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രചന | രാഗം |
1 | "ആയിരം രാവിന്റെ ചിറകു" | കെ ജെ യേശുദാസ്പി. മാധുരി | എം.ഡി. രാജേന്ദ്രൻ | |
2 | "കുളിരല തുള്ളി തുള്ളി" | പി. മാധുരി | എം.ഡി. രാജേന്ദ്രൻ | |
3 | "മഴയോ മഞ്ഞോ" | പി. ജയചന്ദ്രൻ പി. മാധുരി | എം.ഡി. രാജേന്ദ്രൻ | |
4 | "വറ്റാത്ത സ്നേഹത്തിൻ" | കെ ജെ യേശുദാസ് | ജി. ദേവരാജൻ |
അവലംബം
[തിരുത്തുക]- ↑ "തീക്കളി (1981)". ഇന്ത്യൻ മൂവി ഡാറ്റാബേസ്. Retrieved 14 മേയ് 2019.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "തീക്കളി (1981)". www.malayalachalachithram.com. Retrieved 2019-05-12.
- ↑ "തീക്കളി (1981)". malayalasangeetham.info. Retrieved 2019-05-12.
- ↑ "തീക്കളി (1981)". spicyonion.com. Retrieved 2019-05-12.
- ↑ "തീക്കളി (1981)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 14 മേയ് 2019.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "തീക്കളി (1981)". മലയാളസംഗീതം ഇൻഫൊ. Retrieved 14 മേയ് 2019.
{{cite web}}
:|archive-date=
requires|archive-url=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- CS1 errors: archive-url
- 1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ജി വെങ്കിട്ടരാമൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- എം.ഡി. രാജേന്ദ്രൻ- ദേവരാജൻ ഗാനങ്ങൾ
- എം ഡി രാജേന്ദ്രന്റെ ഗാനങ്ങൾ
- ജെ. ശശികുമാർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- പാപ്പനംകോട് ലക്ഷ്മണൻ തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- നസീർ-ജയഭാരതി ജോഡി