ഉള്ളടക്കത്തിലേക്ക് പോവുക

ഇവനെന്റെ പ്രിയപുത്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇവനെന്റെ പ്രിയപുത്രൻ
സംവിധാനംഹരിഹരൻ
കഥഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
നിർമ്മാണംസി ദാസ്
കെ.സി ജോയ്
അഭിനേതാക്കൾപ്രേം നസീർ
ജയൻ
ഷീല
കെ.പി. ഉമ്മർ
എം.ജി. സോമൻ
ഛായാഗ്രഹണംടി. എൻ കൃഷ്നൻ കുട്ടി നായർ
ചിത്രസംയോജനംഎം.എസ് മണി
സംഗീതംകെ.ജെ. ജോയ്
നിർമ്മാണ
കമ്പനി
പ്രിയദർശിനി പിക്ചേഴ്സ്
വിതരണംതിരുമേനി പിക്ചേഴ്സ്
റിലീസ് തീയതി
  • 29 September 1977 (1977-09-29)
രാജ്യംഭാരതം
ഭാഷമലയാളം

ഹരിഹരൻ സംവിധാനം ചെയ്ത് 1977ൽ പുറത്തുവന്ന മലയാള ചിത്രമാണ്ഇവനെന്റെ പ്രിയപുത്രൻ.[1] എസ്.എൽ. പുരം സദാനന്ദൻ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയ ഈ ചിത്രത്തിൽ പ്രേം നസീർ, ഷീല, കെ.പി. ഉമ്മർ, എം.ജി. സോമൻ, ജയൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.[2] മങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച വരികൾക്ക് കെ.ജെ. ജോയ് ഈണം പകർന്നു.[3][4]

താരനിര[5]

[തിരുത്തുക]
ക്ര.നം.താരംവേഷം
1പ്രേം നസീർ
2ഷീല
3കെ.പി. ഉമ്മർ
4എം.ജി. സോമൻ
5നന്ദിത ബോസ്
6ബഹദൂർ
7ജയൻ
8ജനാർദ്ദനൻ
9നെല്ലിക്കോട് ഭാസ്കരൻ
10പട്ടം സദൻ
11പൂജപ്പുര രവി
12പി.കെ. എബ്രഹാം
13സാധന
14പറവൂർ ഭരതൻ
15റീന
16ജലജ


പാട്ടരങ്ങ്[6]

[തിരുത്തുക]

ഗാനങ്ങൾ :മങ്കൊമ്പ്
ഈണം : കെ.ജെ. ജോയ്

നമ്പർ.പാട്ട്പാട്ടുകാർരാഗം
1ഭൂമിയിൽ സ്വർഗ്ഗംകെ ജെ യേശുദാസ് , പി. സുശീല സംഘം
2ദേവാമൃത ഗംഗകെ ജെ യേശുദാസ്
3ഈ ജീവിതമൊരു പാരാവാരംകെ ജെ യേശുദാസ്, സംഘം
4രാജമല്ലി പൂവിരിക്കുംപി. സുശീല

അവലംബം

[തിരുത്തുക]
  1. "ഇവനെന്റെ പ്രിയപുത്രൻ(1977)". www.m3db.com. Retrieved 2017-10-16.
  2. "ഇവനെന്റെ പ്രിയപുത്രൻ". www.malayalachalachithram.com. Retrieved 2014-10-16.
  3. "ഇവനെന്റെ പ്രിയപുത്രൻ". malayalasangeetham.info. Archived from the original on 2015-03-16. Retrieved 2014-10-16.
  4. "ഇവനെന്റെ പ്രിയപുത്രൻ". spicyonion.com. Archived from the original on 2014-10-16. Retrieved 2014-10-16.
  5. "ഇവനെന്റെ പ്രിയപുത്രൻ(1977)". malayalachalachithram. Retrieved 2018-08-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "ഇവനെന്റെ പ്രിയപുത്രൻ(1977)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2018-06-27. Retrieved 2018-08-04. {{cite web}}: Cite has empty unknown parameter: |5= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇവനെന്റെ_പ്രിയപുത്രൻ&oldid=4577089" എന്ന താളിൽനിന്ന് ശേഖരിച്ചത്