ലക്ഷപ്രഭു
ദൃശ്യരൂപം
| ലക്ഷപ്രഭു | |
|---|---|
| സംവിധാനം | പി. ഭാസ്കരൻ |
| കഥ | മലയാറ്റൂർ രാമകൃഷ്ണൻ |
| തിരക്കഥ | മലയാറ്റൂർ രാമകൃഷ്ണൻ |
| നിർമ്മാണം | രവീന്ദ്രനാഥൻ നായർ |
| അഭിനേതാക്കൾ | പ്രേം നസീർ അടൂർ ഭാസി ശങ്കരാടി ഷീല സുകുമാരി |
| ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
| സംഗീതം | എം.എസ്. ബാബുരാജ് |
| വിതരണം | പ്രതാപ്ഫിലിംസ് |
റിലീസ് തീയതി | 01/08/1968 |
| രാജ്യം | |
| ഭാഷ | മലയാളം |
ജനറൽ പിക്ചേഴ്സിന്റെ ബാനറിൽ രവീന്ദ്രനാഥൻ നായർ നിർമിച്ച മലയാളചലച്ചിത്രമാണ് ലക്ഷപ്രഭു. ചിത്രത്തിൻറെ കഥയും തിരക്കഥയും സംഭാഷണവും മലയാറ്റൂർ രാമകൃഷ്ണന്റേതാണ്. പ്രതാപ്ഫിലിംസിന്റെ വിതരണത്തിൽ ഈ ചിത്രം 1968 ഓഗസ്റ്റ് 1-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]- പ്രേം നസീർ
- അടൂർ ഭാസി
- ശങ്കരാടി
- ബഹദൂർ
- പി.ജെ. ആന്റണി
- രവികുമാർ
- ജോൺസൺ
- ഷീല
- സുകുമാരി
- ജയന്തി
- മീന
- ഖദീജ
- കെ.പി. ഉമ്മർ
- ജി.കെ. പിള്ള
- മണവാളൻ ജോസഫ്
- പി.കെ.നായർ
- പണിക്കർ
- ഭദ്രൻ
- കെ.എസ്. പാർവതി
- മാസ്റ്റർ സത്യൻ
- മാസ്റ്റർ അയ്യപ്പൻ
- പഞ്ചാബി
- പ്രതാപൻ
- പട്ടം സദൻ
- പത്മകുമാർ.[1]
പിന്നണിഗായകർ
[തിരുത്തുക]അണിയറപ്രവർത്തകർ
[തിരുത്തുക]- നിർമ്മാണം - രവീന്ദ്രനഥൻ നായർ
- സംവിധാനം - പി. ഭാസ്കരൻ
- സംഗീതം - എം.എസ്. ബാബുരാജ്
- ഗാനരചന - പി. ഭാസ്കരൻ
- ബാനർ - ജനറൽ പിക്ചേഴ്സ്
- വിതരണം - പ്രതാപ് ഫിലിംസ്
- കഥ, തിരക്കഥ, സംഭാഷണം - മലയാറ്റൂർ രാമകൃഷ്ണൻ
- ചിത്രസംയോജനം - ജി. വെങ്കിട്ടരാമൻ
- കലാസംവിധാനം - എസ്. കൊന്നനാട്ട്
- ഛായഗ്രഹണം - ഇ.എൻ. ബാലകൃഷ്ണൻ[1]
ഗാനങ്ങൾ
[തിരുത്തുക]- ഗാനരചന - പി. ഭാസ്കരൻ
- സംഗീതം - എം.എസ്. ബാബുരാജ്[2]
| ക്ര.നം. | ഗാനം | ആലാപനം |
|---|---|---|
| 1 | മന്മഥനാം ചിത്രകാരൻ | പി ജയചന്ദ്രൻ |
| 2 | വെണ്ണിലാവിനെന്തറിയാം വെറുതെ | എസ് ജാനകി |
| 3 | പണമൊരു ബല്ലാത്ത പണ്ടാറക്കാലൻ | സി ഒ ആന്റോ |
| 4 | കരയും കടൽത്തിരയും കിളിമാസു കളിക്കും നേരം | കെ ജെ യേശുദാസ് |
| 5 | സ്വർണ്ണവളകളിട്ട കൈകളാൽ മെല്ലേ | എസ് ജാനകി |
അവലംബം
[തിരുത്തുക]- 1 2 3 4 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് Archived 2013-08-17 at the Wayback Machine ലക്ഷപ്രഭു
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാ ബേസിൽ നിന്ന് ലക്ഷപ്രഭു
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് ലക്ഷപ്രഭു
വർഗ്ഗങ്ങൾ:
- Pages using infobox film with nonstandard dates
- Pages using infobox film with flag icon
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1968-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഷീല അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കെ.പി. ഉമ്മർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- പി. ഭാസ്കരൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ഭാസ്കരൻ- ബാബുരാജ് ഗാനങ്ങൾ
- പി. ഭാസ്കരന്റെ ഗാനങ്ങൾ
- ബാബുരാജ് സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- മീന (പഴയ) അഭിനയിച്ച ചലചിത്രങ്ങൾ
- ശങ്കരാടി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- രവി നിർമ്മിച്ച ചലച്ചിത്രങ്ങൾ