മന്ത്രകോടി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മന്ത്രകോടി
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംആർ.എം. വീരപ്പൻ
തിരക്കഥആർ.എം. വീരപ്പൻ
അഭിനേതാക്കൾപ്രേം നസീർ
കെ.പി. ഉമ്മർ
അടൂർ ഭാസി
കവിയൂർ പൊന്നമ്മ
ഫിലോമിന
സംഗീതംഎം.എസ്. വിശ്വനാഥൻ
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംഎസ്.എം. സുന്ദരം
കെ.ആർ. കൃഷ്ണൻ
വിതരണംസെട്രൽ പിക്ചേഴ്സ്
റിലീസിങ് തീയതി16/03/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

സെൽവി എന്റെർപ്രൈസസ്സിന്റെ ബാനറിൽ ആർ.എം. വീരപ്പൻ നിർമിച്ച മലയാളചലച്ചിത്രമാണ് മന്ത്രകോടി. സെൻട്രൽ പിക്ചേഴ്സ് വിതരണം നടത്തിയ ഈ ചിത്രം 1972 മാർച്ച് 16-ന് പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

  • സംവിധാനം - എം. കൃഷ്ണൻ നായർ
  • നിർമ്മാണം - ആർ.എം. വീരപ്പൻ
  • ബാനർ - സെൽവി എന്റെർപ്രൈസ്
  • തിരക്കഥ - ആർ.എം. വീരപ്പൻ
  • സംഭാഷണം - എസ്.എൽ. പുരം സദാനന്ദൻ
  • ഗാനരചന - ശ്രീകുമാരൻ തമ്പി
  • സംഗീതം - എം,എസ്, വിശ്വനാഥൻ
  • ഛായാഗ്രഹണം - പി ദത്തു
  • ചിത്രസംയോജനം - കെ.ആർ. കൃഷ്ണൻ, എസ്.എം. സുന്ദരം
  • കലാസംവിധാനം - എസ്. കൊന്നനാട്ട
  • ഡിസൈൻ - എസ്.എ. നായർ
  • വിതരണം - സെൻട്രൽ പിക്ചേഴ്സ്[2]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 മലരമ്പനെഴുതിയ മലയാളകവിതേ പി ജയചന്ദ്രൻ
2 ആടി വരുന്നൂ ആടി വരുന്നൂ എൽ ആർ ഈശ്വരി
3 കതിർമണ്ഡപമൊരുക്കീ പി സുശീല
4 അറബിക്കടലിളകി വരുന്നൂ പി ജയചന്ദ്രൻ, കോറസ്
5 കിലുക്കാതെ കിലുങ്ങുന്ന കിലുക്കാമ്പെട്ടി പി ജയചന്ദ്രൻ, പി സുശീല[3]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മന്ത്രകോടി_(ചലച്ചിത്രം)&oldid=2330745" എന്ന താളിൽനിന്ന് ശേഖരിച്ചത്