ആരോമലുണ്ണി (ചലച്ചിത്രം)
ദൃശ്യരൂപം
| ആരോമലുണ്ണി | |
|---|---|
| സംവിധാനം | കുഞ്ചാക്കോ |
| കഥ | ശാരംഗപാണി |
| നിർമ്മാണം | കുഞ്ചാക്കോ |
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | യു. രാജഗോപാൽ |
| ചിത്രസംയോജനം | വീരപ്പൻ |
| സംഗീതം | ദേവരാജൻ |
| വിതരണം | എക്സൽ പ്രൊഡക്ഷൻസ്, ആലപ്പുഴ |
റിലീസ് തീയതി | ഏപ്രിൽ 14 1972 |
| രാജ്യം | |
| ഭാഷ | മലയാളം |
ഉദയായുടെ ബാനറിൽ കുഞ്ചാക്കോ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ആരോമലുണ്ണി. വടക്കൻപാട്ടിലെ വീരനായകനായ ആരോമലുണ്ണിയുടെ കഥയ്ക്ക് ശാരംഗപാണി ചലച്ചിത്രഭാഷ്യം നല്കി. 1972 ഏപ്രിൽ 14നു എക്സൽ പ്രൊഡക്ഷൻസ് ഈ ചിത്രം പ്രദർശനശാലകളിലെത്തിച്ചു.[1]
അഭിനേതാക്കളും കഥാപാത്രങ്ങളും
[തിരുത്തുക]അഭിനേതാവ് |
കഥാപാത്രം |
അഭിനേതാവ് |
കഥാപാത്രം |
ആരോമലുണ്ണി/ കുഞ്ഞിരാമൻ |
കണ്ണപ്പനുണ്ണി/ ചന്ദ്രപ്പൻ | ||
തമ്പിക്കുട്ടി |
കണ്ണപ്പ ചേകവർ | ||
കോലശ്രീ രാജാവ് |
കേളു അമ്മാവൻ | ||
പാണൻ |
മാതു | ||
കേശു |
മാക്കം | ||
കുഞ്ഞിക്കന്നി |
|||
തുമ്പോലാർച്ച |
നാണിപ്പെണ്ണ് | ||
ചിരുത (തുമ്പോലാർച്ചയുടെ തോഴി) | |||
ഉണിക്കോനാർ നായർ |
നമ്പൂരി | ||
തുണക്കാരൻ |
രാജഗുരു |
പിന്നണി പ്രവർത്തകർ
[തിരുത്തുക]| നിർമ്മാണം | കുഞ്ചാക്കോ |
| സംവിധാനം | കുഞ്ചാക്കോ |
| ഗാനരചന | വയലാർ |
| സംഗീതസംവിധാനം | ദേവരാജൻ |
| തിരക്കഥ | ശാരംഗപാണി |
| സംഭാഷണം | ശാരംഗപാണി |
| ചിത്രസംയോജനം | വീരപ്പൻ |
| ഛായാഗ്രഹണം | യു. രാജഗോപാൽ |
| ഗായകർ | |
| കലാസംവിധാനം | ഗംഗ |
ഗാനങ്ങൾ
[തിരുത്തുക]വയലാർ രചിച്ച് ദേവരാജൻ ഈണം പകർന്ന ഒൻപത് ഗാനങ്ങളാണ് ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നത്. യേശുദാസ്, രവീന്ദ്രൻ, ജയചന്ദ്രൻ, പി. സുശീല, പി. മാധുരി എന്നീ ഗായകരാണ് ഗാനങ്ങൾ ആലപിച്ചത്.[2]
അവലംബം
[തിരുത്തുക]- ആരോമലുണ്ണി - മലയാള സംഗീതം Archived 2015-03-16 at the Wayback Machine
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]ആരോമലുണ്ണി ചലച്ചിത്രം പൂർണ്ണമായി യൂട്യൂബിൽ കാണാം.
വർഗ്ഗം:
വർഗ്ഗങ്ങൾ:
- Pages using infobox film with nonstandard dates
- Pages using infobox film with flag icon
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കുഞ്ചാക്കോ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- 1972-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ശാരംഗപാണി തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- വയലാർ -ദേവരാജൻ ഗാനങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ
- ശാരംഗപാണി സംഭാഷണം എഴുതിയ ചലച്ചിത്രങ്ങൾ
- കുഞ്ചാക്കൊ നിർമ്മിച്ച ചലച്ചിത്രങ്ങൾ