കായൽകരയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കായൽകരയിൽ
സംവിധാനംഎൻ. പ്രകാശ്
നിർമ്മാണംഎൻ. പ്രകാശ്
രചനജഗതി എൻ.കെ. ആചാരി
തിരക്കഥജഗതി എൻ.കെ. ആചാരി
അഭിനേതാക്കൾപ്രേം നസീർ
അടൂർ ഭാസി
ഷീല
ജയഭാരതി
സംഗീതംവിജയഭാസ്കർ
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംബി.എസ്. മണി
വിതരണംതിരുമേനി പിക്ചേഴ്സ്
റിലീസിങ് തീയതി19/12/1968
രാജ്യം ഇന്ത്യ
ഭാഷമലയാളം

മൂവിക്രാഫ്റ്റിന്റെ ബാനറിൽ എൻ. പ്രകാശ് നിർമിച്ച മലയാളചലച്ചിത്രമാണ് കായൽകരയിൽ. തിരുമേനി പിക്ചേഴ്സ് കേരളത്തിൽ വിതരണം ചെയ്ത കായൽകരയിൽ 1968 ഡിസംബർ 19-ന് പ്രദർശനശാലകളിൽ എത്തി.[1][2]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

  • ബാനർ - മൂവിക്രാഫ്റ്റ്സ്
  • വിതരണം - തിരുമേനി പിക്ചേഴ്സ്
  • തിരക്കഥ, സംഭഷണം - ജഗതി എൻ കെ ആചാരി
  • സംവിധാനം, നിർമ്മാണം - എൻ പ്രകാശ്
  • ഛായാഗ്രഹണം - എൻ പ്രകാശ്
  • ചിത്രസംയോജനം - ബി എസ് മണി
  • കലാസംവിധാനം - ആർ ബി എസ് മണി
  • ഗാനരചന - പി ഭാസ്ക്കരൻ
  • സംഗീതം - വിജയഭാസ്കർ [2]

ഗാനങ്ങൾ[തിരുത്തുക]

ക്ര.നം. ഗാനം ആലാപനം
1 ദേവത ഞാൻ ജലദേവത യേശുദാസ്, എസ്. ജാനകി
2 ദേവൻ തന്നത് തിരുമധുരം കെ ജെ യേശുദാസ്, എസ് ജാനകി
3 നീലമുകിലേ നിന്നുടെ നിഴലിൽ പി സുശീല
4 പായുന്ന നിമിഷം തിരികെ വരുമോ എൽ ആർ ഈശ്വരി

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കായൽകരയിൽ&oldid=2330290" എന്ന താളിൽനിന്ന് ശേഖരിച്ചത്