വീട് ഒരു സ്വർഗ്ഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വീട് ഒരു സ്വർഗ്ഗം
സംവിധാനംജേസി
നിർമ്മാണംഐസക് ജോൺ
രചനവി.ടി. നന്ദകുമാർ
തിരക്കഥവി.ടി. നന്ദകുമാർ
സംഭാഷണംവി.ടി. നന്ദകുമാർ
അഭിനേതാക്കൾപ്രേം നസീർ
ഷീല
സുകുമാരി
ജനാർദ്ദനൻ
സംഗീതംദേവരാജൻ
ഗാനരചനയൂസഫലി കേച്ചേരി
ഛായാഗ്രഹണംരാമചന്ദ്രബാബു
സ്റ്റുഡിയോമഹാരാജ ഫിലിംസ്
വിതരണംമഹാരാജ ഫിലിംസ്
റിലീസിങ് തീയതി
  • 22 ജൂലൈ 1977 (1977-07-22)
രാജ്യംഭാരതം
ഭാഷമലയാളം

1977ൽ മഹാരാജ ഫിലിംസിന്റെ ബാനറിൽവി.ടി. നന്ദകുമാർ കഥ,തിരക്കഥ, സംഭാഷണമെഴുതി ഐസക് ജോൺ നിർമ്മിച്ച് ജേസി സംവിധാനം ചെയ്ത ചിത്രമാണ്വീട് ഒരു സ്വർഗ്ഗം. പ്രേം നസീർ,ഷീല,സുകുമാരി,ജനാർദ്ദനൻ തുടങ്ങിയവർ അഭിനയിച്ചു. യൂസഫലി കേച്ചേരിയുടെ വരികൾക്ക് ദേവരാജൻ ഈണം നൽകി.[1][2][3]

അഭിനേതാക്കൾ[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 ഷീല
3 സുകുമാരി
4 കെ.പി.എ.സി. ലളിത
5 അടൂർ ഭാസി
6 ശങ്കരാടി
7 ജനാർദ്ദനൻ
8 കെ.പി. ഉമ്മർ
9 വിധുബാല
10 എം.ജി. സോമൻ

ഗാനങ്ങൾ[5][തിരുത്തുക]

ഗാനങ്ങൾ : യൂസഫലി കേച്ചേരി
ഈണം :ദേവരാജൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ബ്രാഹ്മമുഹൂർത്തമുണർന്നൂ കെ.ജെ. യേശുദാസ്
2 ദേവീ ജ്യോതിർമയീ പി.മുരളി
3 മുരളീ ലോലാ ഗോപാലാ പി. ജയചന്ദ്രൻ
4 വെളുത്തവാവിന്റെ പി.സുശീല, പി. ജയചന്ദ്രൻ
5 വെളുത്തവാവിന്റെ ലതാരാജു


അവലംബം[തിരുത്തുക]

  1. "വീട് ഒരു സ്വർഗ്ഗം". www.malayalachalachithram.com. Retrieved 2018-06-16.
  2. "വീട് ഒരു സ്വർഗ്ഗം". malayalasangeetham.info. Retrieved 2018-06-16.
  3. "വീട് ഒരു സ്വർഗ്ഗം". spicyonion.com. Retrieved 2018-06-16.
  4. "വീട് ഒരു സ്വർഗ്ഗം (1977)". malayalachalachithram. Retrieved 2018-05-29. {{cite web}}: Cite has empty unknown parameter: |1= (help)
  5. "വീട് ഒരു സ്വർഗ്ഗം (1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-05-29. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വീട്_ഒരു_സ്വർഗ്ഗം&oldid=3459048" എന്ന താളിൽനിന്ന് ശേഖരിച്ചത്