തച്ചോളി അമ്പു (ചല‍ച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തച്ചോളി അമ്പു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
തച്ചോളി അമ്പു
സംവിധാനം നവോദയ അപ്പച്ചൻ
നിർമ്മാണം നവോദയ അപ്പച്ചൻ
രചന എൻ. ഗോവിന്ദൻകുട്ടി
ആസ്പദമാക്കിയത് വടക്കൻ പാട്ടുകൾ
അഭിനേതാക്കൾ പ്രേം നസീർ
ശിവാജി ഗണേശൻ
ജയൻ
സംഗീതം കെ. രാഘവൻ
ഛായാഗ്രഹണം യു. രാജഗോപാൽ
ചിത്രസംയോജനം ടി.ആർ. ശേഖർ
സ്റ്റുഡിയോ നവോദയ സ്റ്റുഡിയോ
വിതരണം നവോദയ
റിലീസിങ് തീയതി
  • 1978 (1978)
സമയദൈർഘ്യം 2 മണിക്കൂർ 35 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പ് ചലച്ചിത്രമാണ് 1978ൽ പുറത്തിറങ്ങിയ തച്ചോളി അമ്പു. വടക്കൻ പാട്ട് കഥയെ ആധാരമാക്കി എൻ. ഗോവിന്ദൻ കുട്ടി തിരക്കഥയും സംഭാഷണവും എഴുതി നവോദയ അപ്പച്ചൻ സംവിധാനവും നിർമ്മാണവും നിർവ്വഹിച്ചു. പ്രേം നസീർ, ശിവാജി ഗണേശൻ, എം.എൻ. നമ്പ്യാർ, ജയൻ, കെ.പി. ഉമ്മർ, ബാലൻ കെ. നായർ, ഉണ്ണിമേരി, ഉഷാകുമാരി,കെ.ആർ. വിജയ, കടുവാക്കുളം ആന്റണി, ജി.കെ. പിള്ള, ആലുംമൂടൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. യൂസഫലി കേച്ചേരി രചിച്ച ഗാനങ്ങൾക്ക് കെ.രാഘവൻ സംഗീതം നൽകിയിരിക്കുന്നു.[1]

അണിയറപ്രവർത്തകർ[തിരുത്തുക]

അവലംബം[തിരുത്തുക]