വിജയലളിത
ദൃശ്യരൂപം
വിജയലളിത | |
---|---|
ജനനം | |
തൊഴിൽ | അഭിനേതാവ്, സംവിധായിക |
സജീവ കാലം | 1962-1997 |
1960-70കളിൽ തെലുങ്ക് (തെലുഗ്: విజయలలిత), തമിഴ്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലെ അഭിനേത്രിയായിരുന്നു വിജയലളിത. റാണി മേര നാം (1972ലെ ഹിന്ദി ചലച്ചിത്രം) (1972), ബസാഗർ (1972), സാക്ഷി (1967) എന്നീ ചിത്രങ്ങളിലെ ഇവരുടെ അഭിനയം ഏറെ പ്രശസ്തമാണ്.[1] 1957-ൽ റിലീസ് ചെയ്ത പാണ്ഡുരംഗ മഹത്യം എന്ന തെലുങ്ക് ചിത്രത്തിൽ ബാലനടിയായിട്ടായിരുന്നു വിജയലളിതയുടെ സിനിമാജീവിതം തുടങ്ങിയത്. മുൻകാല തെലുങ്ക് സൂപ്പർ സ്റ്റാർ നടി വിജയശാന്തിയുടെ അമ്മായിയാണ് ഇവർ. വിവിധ ഭാഷകളിലായി 200ഓളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. 47 സിനിമകൾ സംവിധാനം ചെയ്തു. അക്കാലത്ത് തെലുങ്ക് സിനിമയിൽ ഫീമെയിൽ ജെയിംസ് ബോണ്ട് എന്നറിയപ്പെട്ടിരുന്ന നടിയായിരുന്നു വിജയലളിത. [2]
റെക്കോർഡ്
[തിരുത്തുക]ഏറ്റവും കൂടുതൽ സിനിമകൾ സംവിധാനം ചെയ്ത വനിതക്കുള്ള 2002-ലെ ഗിന്നസ് റെക്കോർഡിന് വിജയലളിത അർഹയായിട്ടുണ്ട്.[2]
വിജയലളിത അഭിനയിച്ച സിനിമകൾ
[തിരുത്തുക]തെലുങ്ക്
[തിരുത്തുക]- mallamma katha
- Bheemanjaneya Yuddham (1966)
- Aggi Dora (1967)
- Bhakta Prahlada (1967)
- Chikkadu Dorakadu (1967)
- Devuni Gelichina Manavudu (1967)
- Gudachari 116 (1967)
- Peddakkayya (1967)
- Premalo Pramaadam (1967)
- Private Master (1967)
- Raktha Sindhooram (1967)
- Saakshi (1967)
- Veera Pooja (1967)
- Aggi Meeda Guggilam (1968)
- Amayakudu (1968)
- Baghdad Gaja Donga (1968)
- Bangaru Sankellu (1968)
- Bhale Monagadu (1968)
- Bharya (1968)
- Devudichina Bhartha (1968)
- Kalisochina Adrushtam (1968)
- Kumkuma Barani (1968)
- Nadamanthrapu Siri (1968)
- Ninne Pellaaduthaa (1968)
- Pedaraasi Peddamma katha (1968)
- Talli Tandrulu (1968)
- Adrustavanthulu (1969)
- Aggi Veerudu (1969)
- Bhale Rangadu (1969)
- Bommalu Cheppina Katha (1969)
- Gandara Gandadu (1969)
- Jagath Kilaadeelu (1969)
- Kadaladu Vadaladu (1969)
- Mathru Devatha (1969)
- Akka Chellelu (Telugu, 1969) as Asha, dancer
- Panchakalyani Dongala Rani (1969)
- Sattekaalapu Satteyya (1969)
- Koothuru Kodalu
- Takkari Donga Chakkani Chukka (1969)
- Basti Kilaadeelu (1970)
- Bhale Ettu Chivaraku Chithu (1970)
- Jagath Jetteelu (1970)
- Basti Kilaadeelu (1970)
- Maa Naanna Nirdhoshi (1970)
- Merupu Veerudu (1970)
- Pacchani Samsaram (1970)
- Paga Saadhistaa (1970)
- Pasidi Manasulu (1970)
- Pettamdaarlu (1970)
- Suguna Sundari Katha (1970)
- Tali Bottu (1970)
- Yamalokapu Goodhachari (1970)
- Kodalu Diddina Kapuram (1970)
- Ukku Pidugu
- Sapthaswaralu
- Andariki Monagaadu (1971)
- Chalaki Rani Kilaadi Raja (1971)
- Roudeelaku Roudeelu (1971)
- James Bond 777 (1971)
- Kathiki Kankanam (1971)
- Basti Bulbul (1971) as Pratima
- Revolver Rani (1971)
- Bullemma Bullodu (1972)
- Badi Panthulu (1972) as Jaya, wife of Krishnam Raju
- Manuvu Manasu (1973)
- Oka Naari Vanda Thupaakulu (1973) - producer as well
- Palletoori Chinnodu (1974)
- Manushullo Devudu (1974)
- Chairman Chalamayya (1974)
- Aradhana (1976)
- Aalu Magalu (1977)
- Kamalamma Kamatham (1979)
- Devudu Mamayya (1981)
- Aadadaani Sawaal (1983)
- Pasidi Manasulu (1990)
- Naa Pellaam Naa Ishtam (1991)
- Chinna Rayudu (1992) as Kameswari
- Mother India (1993)
- Sahasa Veerudu Sagara Kanya (1996) as Mantrala Maanchaala
- Jailorgari Abbayi
- Mooga Prema (1975)
തമിഴ്
[തിരുത്തുക]- Valli Vara Pora (1995)
- Athisaya Piravi (1989)
- Senthoora Poove (1988)
- Visha Kanni (1985)
- Thunichalkari (1982)
- CID Vijaya (1980)
- Nallathoru Kudumbam (1979)
- Suprabatham (1979)
- Hotel Sorgam (1975)
- Kai Niraya Kaasu (1974)
- Enna Muthalali Soukkiyama (1972)
- Delhi To Madras (1972)
- Mappilai Azhaippu (1972)
- Kannan Varuvan (1972)
- Savaluku Saval (1972)
- Hello Partner (1972)
- Gun Fight Kanjana (1972)
- Nangu Suvargal (1971)
- Nootrukku Nooru (1971)
- Then Kinnam (1971)
- Meendum Vazhven (1971)
- Ethiroli (1970)
- Kalam Vellum (1970)
- Namma Veettu Deivam (1970)
- Patham Pasali (1970)
- Revolver Reeta (1970)
- Sorgam (1970)
- Thirudan (1969)
- Nil Gavani Kadhali (1969)
- Maya Theevu Ragasiyam (1969)
- Shanti Nilayam (1969)
- Anjal Petti 520 (1969)
- Akka Thangai (1969)
- Ner Vazhi (1968)
- Kadhal Vaaganam (1968)
- Neelagiri Express (1968)
- Ethirigal Jakkirathai (1967)
- Bhakta Prahlada (1967)
- Vallavan Oruvan (1966)
- Kathal Paduthum Padu (1966)
- Kattu Malligai (1966)
- Pattanathil Bhootham (1964)
- Kaattumaina (1963)
- Maya Mothiram (1962)
മലയാളം
[തിരുത്തുക]- ഈറ്റപ്പുലി (1983)
- സഞ്ചാരി (1981)
- ഇനിയും കാണാം (1979)
- വിജയം നമ്മുടെ സേനാനി (1979)
- പൊന്നിൽ കുളിച്ച രാത്രി (1979)
- അവളുടെ പ്രതികാരം (1979)
- ഇതാണെന്റെ വഴി (1978)
- തച്ചോളി അമ്പു (1978)
- ബ്ലാക്ക് ബെൽറ്റ് (1978)
- ആൾമാറാട്ടം (1978)
- അശോകവനം (1978)
- സൊസൈറ്റി ലേഡി (1978)
- പുത്തരിയങ്കം (1978)
- സ്നേഹിക്കാൻ സമയമില്ല (1978)
- പാവാടക്കാരി (1978)
- പട്ടാളം ജാനകി (1977)
- പെൺപുലി (1977)
- കണ്ണപ്പനുണ്ണി (1977)
- കടുവായെ പിടിച്ച കിടുവ (1977)
- ആലിബാബയും 41 കള്ളന്മാരും (1975)
- പെൺപട (1975)....Sreedevi & Geetha (Double Role)
- അരക്കള്ളൻ മുക്കാൽകള്ളൻ (1974)
- വൃന്ദാവനം (1974)
- സരസ്വതി (1970)
- മിസ്റ്റർ കേരള (1969)
- വിപ്ലവകാരികൾ (1968) .... Radha
- കൊച്ചിൻ എക്സ് പ്രസ്സ് (1967)
- ശീലാവതി (ചലച്ചിത്രം) (1967)
കന്നഡ
[തിരുത്തുക]- Parvathi Kalyana (1967)
- Devara Gedda Manava (1967)
- Jedara Bale (1968)
- Bangalore Mail (1968)
- Choori Chikkanna (1969)
- Chikkamma (1969)
- Paropakari (1970)
- Rangamahal Rahasya (1970)
- Modala Rathri (1970)
- Bidugade (1973)
- Viplava Vanithe (1975)
- Kalla Kulla (1975)
- Banashankari (1977)
- Sose Tanda Soubhagya (First cinema scope Kannada film 1977)
- Bhoolokadalli Yamaraja (1979)
- Mallige Hoove (1992)
ഹിന്ദി
[തിരുത്തുക]- സാധു ഔർ ഷൈത്താൻ (1968)
- റാണി മേര നാം (1972)
- ശ്രീ രാം വൻവാസ് (1977)
- ലോക് പർലോക് (1979)
- ഹത്കദി (1995)
അവലംബം
[തിരുത്തുക]- ↑ "Vijayalalitha History". nettv4u.
- ↑ 2.0 2.1 "ഫീമെയിൽ ജെയിംസ് ബോണ്ട്". veethi.com.