Jump to content

തച്ചോളി അമ്പു (ചല‍ച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thacholi Ambu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തച്ചോളി അമ്പു
സംവിധാനംനവോദയ അപ്പച്ചൻ
നിർമ്മാണംനവോദയ അപ്പച്ചൻ
രചനഎൻ. ഗോവിന്ദൻകുട്ടി
ആസ്പദമാക്കിയത്വടക്കൻ പാട്ടുകൾ
അഭിനേതാക്കൾപ്രേം നസീർ
ശിവാജി ഗണേശൻ
ജയൻ
സംഗീതംകെ. രാഘവൻ
ഛായാഗ്രഹണംയു. രാജഗോപാൽ
ചിത്രസംയോജനംടി. ആർ. ശേഖർ
സ്റ്റുഡിയോനവോദയ സ്റ്റുഡിയോ
വിതരണംനവോദയ
റിലീസിങ് തീയതി
  • 1978 (1978)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം2 മണിക്കൂർ 35 മിനിറ്റ്

മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പ് ചലച്ചിത്രമാണ് 1978ൽ പുറത്തിറങ്ങിയ തച്ചോളി അമ്പു. വടക്കൻ പാട്ട് കഥയെ ആധാരമാക്കി എൻ. ഗോവിന്ദൻ കുട്ടി തിരക്കഥയും സംഭാഷണവും എഴുതി നവോദയ അപ്പച്ചൻ സംവിധാനവും നിർമ്മാണവും നിർവ്വഹിച്ചു. പ്രേം നസീർ, ശിവാജി ഗണേശൻ, എം.എൻ. നമ്പ്യാർ, ജയൻ, കെ.പി. ഉമ്മർ, ബാലൻ കെ. നായർ, ഉണ്ണിമേരി, ഉഷാകുമാരി,കെ.ആർ. വിജയ, കടുവാക്കുളം ആന്റണി, ജി.കെ. പിള്ള, ആലുംമൂടൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. യൂസഫലി കേച്ചേരി രചിച്ച ഗാനങ്ങൾക്ക് കെ.രാഘവൻ സംഗീതം നൽകിയിരിക്കുന്നു.[1]

താരനിര[2]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 പ്രേംനസീർ തച്ചോളി അമ്പു
2 ശിവാജി ഗണേശൻ ഒതേനക്കുറുപ്പ്
3 ജയൻ ബാപ്പു
4 കെ പി ഉമ്മർ ഗുരുക്കൾ
5 ബാലൻ കെ നായർ
6 എം.എൻ. നമ്പ്യാർ
7 കെ ആർ വിജയ കുഞ്ഞിത്തേയി
8 എൻ. ഗോവിന്ദൻകുട്ടി നാടുവാഴി
9 രവികുമാർ ബാപ്പുട്ടി
10 ഉണ്ണിമേരി കന്നി
11 ജി കെ പിള്ള പയ്യംവെള്ളി ചന്തു
12 വിജയലളിത
13 ഉഷാ കുമാരി
14 മീന ശാരദ
15 തിക്കുറിശ്ശി സുകുമാരൻ നായർ
11 പൂജപ്പുര രവി
12 ആലുമ്മൂടൻ
13 പറവൂർ ഭരതൻ
14 കടുവാക്കുളം ആന്റണി
15 കൊച്ചിൻ ഹനീഫ
11 ആര്യാട് ഗോപാലകൃഷ്ണൻ
12 ഉശിലൈമണി സി ഐ ഡി ശകുന്തള
13 ആലപ്പി ലത്തീഫ് ആലം
14 എം കെ ബാബു
15 ചേർത്തല തങ്കം

ഗാനങ്ങൾ[3]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 നാണംകുണുങ്ങികളേ പി സുശീല,എസ്. ജാനകി
2 നാദാപുരം പള്ളിയിലെ വാണി ജയറാം
3 അനുരാഗക്കളരിയിൽ അങ്കത്തിനു വന്നവളേ യേശുദാസ്
4 മകരമാസ പൗർണ്ണമിയിൽ പി സുശീല
5 പൊന്നിയം പൂങ്കന്നി പി സുശീല, കോറസ്
6 തച്ചോളി വീട്ടിലെ താരമ്പനിന്നലെ പി സുശീല


അണിയറപ്രവർത്തകർ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.malayalachalachithram.com/movie.php?i=809
  2. "തച്ചോളി അമ്പു(1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 19 ഫെബ്രുവരി 2023.
  3. "തച്ചോളി അമ്പു(1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-02-19.

പുറംകണ്ണികൾ

[തിരുത്തുക]