മറക്കില്ലൊരിക്കലും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മറക്കില്ലൊരിക്കലും
പ്രമാണം:Marakkillorikkalum.jpg
സംവിധാനംഫാസിൽ
നിർമ്മാണംഅമൂല്യ ഫിലിംസ്
രചനഫാസിൽ
തിരക്കഥഫാസിൽ
സംഭാഷണംഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേംനസീർ
അംബിക,
ശങ്കർ
, പൂർണ്ണിമ ജയറാം
സംഗീതംസീറോ ബാബു
ഛായാഗ്രഹണംരാമചന്ദ്രബാബു
ചിത്രസംയോജനംടി.ആർ ശേഖർ
സ്റ്റുഡിയോഅമൂല്യ ഫിലിംസ്
വിതരണംഅമൂല്യ ഫിലിംസ്
റിലീസിങ് തീയതി
  • 7 ഒക്ടോബർ 1983 (1983-10-07)
രാജ്യംഭാരതം
ഭാഷമലയാളം

അമൂല്യ ഫിലിംസിന്റെ ബാനറിൽ ഫാസിൽ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത് 1983ൽ പ്രദർശനത്തിനെത്തിയ ചലച്ചിത്രമാണു് മറക്കില്ലൊരിക്കലും. സംഭാഷണമെഴുതിയത് എസ്.എൽ. പുരം സദാനന്ദൻ ആണ്[1]പ്രേംനസീർ, അംബിക, ശങ്കർ, പൂർണ്ണിമ ജയറാം, മമ്മൂട്ടി, സീമ, മോഹൻലാൽ, ജഗന്നാഥ വർമ്മ, കവിയൂർ പൊന്നമ്മ, ആലുംമൂടൻ തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ..[2] ജമാൽ കൊച്ചാങ്ങാടിബിച്ചു തിരുമലഎന്നിവരുടെ വരികൾക്ക് സീറോബാബു ഈണം പകർന്ന ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട് [3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേംനസീർ മാധവൻ തമ്പി
2 ശങ്കർ പ്രദിപ്
3 അംബിക സുമ
4 മോഹൻലാൽ മുരളി
5 പൂർണ്ണിമ ജയറാം അർച്ചന
6 സീമ
7 കവിയൂർ പൊന്നമ്മ ശാരദ
8 ജഗന്നാഥ വർമ്മ കേശവൻ നമ്പൂതിരി
9 ആലുമ്മൂടൻ ഗോപി
10 മമ്മൂട്ടി അതിഥിവേഷം
11 പി എ ലത്തീഫ്
12 അൻസാർ
13 ഹമീദ്
14 ഭാസി കെ നായർ
15 ഉദയപ്പൻ
16 മാസ്റ്റർ അസീം

പാട്ടരങ്ങ്[5][തിരുത്തുക]

ഗാനങ്ങൾ :ജമാൽ കൊച്ചങ്ങാടി, ബിച്ചു തിരുമല
ഈണം : സീറോ ബാബു,

നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 എൻ മനസ്സിൽ [പെ] വാണി ജയറാം ജമാൽ കൊച്ചങ്ങാടി
2 എൻ മനസ്സിൽ (ആ) പി. ജയചന്ദ്രൻ ജമാൽ കൊച്ചങ്ങാടി
3 നക്ഷത്രങ്ങൾ ചിമ്മും പി. ജയചന്ദ്രൻവാണി ജയറാം ബിച്ചു തിരുമല

,

അവലംബം[തിരുത്തുക]

  1. "മറക്കില്ലൊരിക്കലും". malayalasangeetham.info. Retrieved 7 October 2017.
  2. "മറക്കില്ലൊരിക്കലും". www.malayalachalachithram.com. Retrieved 7 October 2017.
  3. "മറക്കില്ലൊരിക്കലും". malayalasangeetham.info. Retrieved 7 October 2017.
  4. "മറക്കില്ലൊരിക്കലും(1983)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  5. "മറക്കില്ലൊരിക്കലും(1983)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

മറക്കില്ലൊരിക്കലും ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ

ചിത്രം കാണൂക[തിരുത്തുക]

മറക്കില്ലൊരിക്കലും"https://ml.wikipedia.org/w/index.php?title=മറക്കില്ലൊരിക്കലും&oldid=3827646" എന്ന താളിൽനിന്ന് ശേഖരിച്ചത്