അക്ഷരങ്ങൾ (ചലച്ചിത്രം)
ദൃശ്യരൂപം
| അക്ഷരങ്ങൾ | |
|---|---|
![]() ചലച്ചിത്രത്തിന്റെ പോസ്റ്റർ | |
| സംവിധാനം | ഐ.വി. ശശി |
| കഥ | എം.ടി. വാസുദേവൻ നായർ |
| തിരക്കഥ | എം.ടി. വാസുദേവൻ നായർ |
| നിർമ്മാണം | റോസമ്മ ജോർജ് |
| അഭിനേതാക്കൾ | മമ്മൂട്ടി ഭരത് ഗോപി സീമ സുഹാസിനി |
| ഛായാഗ്രഹണം | ജയനൻ വിൻസെന്റ് |
| ചിത്രസംയോജനം | കെ. നാരായണൻ |
| സംഗീതം | ശ്യം |
നിർമ്മാണ കമ്പനി | ജെ.എം.ജെ. ആർട്ട്സ് |
| വിതരണം | ജെ.എം.ജെ. ആർട്ട്സ് |
റിലീസ് തീയതി |
|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ഐ.വി. ശശി സംവിധാനം ചെയ്ത് 1984-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് അക്ഷരങ്ങൾ. റോസമ്മ ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി, ഭരത് ഗോപി, സീമ, സുഹാസിനി എന്നിവർ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിലെ ഗാനങ്ങൾക്കു ശ്യാം സംഗീതം നൽകിയിരിക്കുന്നു.[1][2][3]
കഥ
[തിരുത്തുക]പ്രശസ്ത എഴുത്തുകാരൻ ജയദേവൻ (മമ്മൂട്ടി) ഭാരതി എന്ന സ്ത്രീയെ വിവാഹം കഴിക്കുന്നു. വിവാഹശേഷം അയാൾ ഗീത (സീമ) എന്ന സ്ത്രീയുമായി പ്രണയത്തിലാകുന്നു. ജയദേവൻ പിന്നീട് രോഗബാധിതനാകുന്നു. ജയദേവന്റെ മരണം വരെയും ഗീത അയാളെ ശൂശ്രൂഷിക്കുന്നു.
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | മമ്മൂട്ടി | ജയദേവൻ |
| 2 | സീമ | ഗീത |
| 3 | ഭരത് ഗോപി | വി.പി. മേനോൻ |
| 4 | സുഹാസിനി | ഭാരതി |
| 5 | പ്രതാപചന്ദ്രൻ | കവി |
| 6 | നെല്ലിക്കോട് ഭാസ്കരൻ | ഭൃത്യൻ |
| 7 | ചാരുഹാസൻ | |
| 8 | പി.കെ. എബ്രഹാം | പത്രാധിപർ വർഗീസ് |
| 9 | ശങ്കരാടി | ഗീതയുടെ അച്ചൻ |
| 10 | ബാലൻ കെ. നായർ | |
| 11 | ജനാർദ്ദനൻ | |
| 12 | പി.ആർ.മേനോൻ | |
| 13 | സബിത ആനന്ദ് | അനുജത്തി |
| 14 | [[]] | |
| 15 | [[]] | |
| 16 | [[]] | |
| 17 | [[]] | |
| 18 | [[]] | |
| 19 | [[]] | |
| 20 | [[]] | |
| 21 | [[]] | |
| 22 | [[]] | |
| 23 | [[]] | |
| 24 | [[]] | |
| 25 | [[]] |
| നം. | ഗാനം | ആലാപനം | ഗാനരചന | ദൈർഘ്യം (m:ss) |
| 1 | അലസതാ വിലാസിതം | എസ്. ജാനകി, ഉണ്ണി മേനോൻ | ഓ.എൻ.വി. കുറുപ്പ് | |
| 2 | കറുത്ത തോണിക്കാരാ | എസ്. ജാനകി, പി. ജയചന്ദ്രൻ | ഓ.എൻ.വി. കുറുപ്പ് | |
| 3 | ഒരു മഞ്ഞുതുള്ളിയിൽ | കെ. ജെ. യേശുദാസ് | ഓ.എൻ.വി. കുറുപ്പ് | |
| 4 | തൊഴുതു മടങ്ങും | ഉണ്ണി മേനോൻ | ഓ.എൻ.വി. കുറുപ്പ് |
അവലംബം
[തിരുത്തുക]- ↑ "Aksharangal". www.malayalachalachithram.com. Retrieved 2014-09-25.
- ↑ "Aksharangal". spicyonion.com. Archived from the original on 2014-10-06. Retrieved 2014-09-25.
- ↑ "Aksharangal". .bharatmovies.com. Archived from the original on 2014-08-06. Retrieved 2014-09-25.
- ↑ "അക്ഷരങ്ങൾ(1984)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 17 ഒക്ടോബർ 2023.
- ↑ "അക്ഷരങ്ങൾ (1984)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2023-03-23. Retrieved 2023-10-17.
