ഉള്ളടക്കത്തിലേക്ക് പോവുക

അബ്കാരി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അബ്‌കാരി
സംവിധാനംഐ.വി. ശശി
കഥടി. ദാമോദരൻ
നിർമ്മാണംജോർജ്ജ് മാത്യു
അഭിനേതാക്കൾമമ്മൂട്ടി
രതീഷ്
ടി.ജി. രവി
ഉർവശി
പാർ‌വ്വതി
ജയമാലിനി
ഛായാഗ്രഹണംജയറാം
ചിത്രസംയോജനംകെ. നാരായണൻ
സംഗീതംശ്യാം
നിർമ്മാണ
കമ്പനി
സിറ്റാഡെൽ മൂവീസ്
വിതരണംലിബർട്ടി റിലീസ്
റിലീസ് തീയതി
1988 ഏപ്രിൽ 14
രാജ്യംഇന്ത്യ
ഭാഷമലയാളം

ഐ.വി. ശശിയുടെ സംവിധാനത്തിൽ മമ്മൂട്ടി, രതീഷ്, ടി.ജി. രവി, ഉർവശി, പാർ‌വ്വതി, ജയമാലിനി എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1988 ഏപ്രിൽ 14-ന് പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അബ്‌കാരി. ടി. ദാമോദരൻ ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സിറ്റാഡെൽ മൂവീസിന്റെ ബാനറിൽ ജോർജ്ജ് മാത്യു നിർമ്മിച്ച ഈ ചിത്രം ലിബർട്ടി റിലീസ് ആണ് വിതരണം ചെയ്തത്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
മമ്മൂട്ടിവാസു
രതീഷ്ചാക്കോ
ടി.ജി. രവിശ്രീകണ്ഠൻ
എം.ജി. സോമൻകുഞ്ഞപ്പൻ
ബാലൻ കെ. നായർചാത്തുണ്ണി
ജനാർദ്ദനൻകാർത്തികേയൻ
ദേവൻജയ്പ്രകാശ്
ശങ്കരാടിഗോവിന്ദൻ
സി.ഐ. പോൾജോർജ്ജൂട്ടി
ത്യാഗരാജൻചിദംബരം
കുഞ്ചൻമണി
പ്രതാപചന്ദ്രൻകൈമൾ
ജോണിപീതാംബരൻ
വിൻസെന്റ്പോലീസ് ഓഫീസർ
കുതിരവട്ടം പപ്പുകുമാരൻ
പറവൂർ ഭരതൻസ്വാമി
കുഞ്ചൻമണികണ്ഠൻ
ടോണിരാധാകൃഷ്ണൻ
പാർ‌വ്വതിശാരദ
ജലജഅമ്മിണി
ഉർവശിശ്രീദേവി
ജയമാലിനികനകം
വത്സല മേനോൻമാധവി
ശാന്തകുമാരി

സംഗീതം

[തിരുത്തുക]

പൂവച്ചൽ ഖാദർ എഴുതിയ വരികൾക്ക് സംഗീതം പകർന്നത് ശ്യാം ആണ്.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംജയറാം
ചിത്രസം‌യോജനംകെ. നാരായണൻ
കലഐ.വി. സതീഷ് ബാബു
ചമയംഎം. ഒ. ദേവസ്യ
വസ്ത്രാലങ്കാരംഎം.എം. കുമാർ
സംഘട്ടനംഎൻ. ശങ്കർ
പരസ്യകലപി.എൻ. മേനോൻ
ലാബ്ജെമിനി കളർ ലാബ്
ശബ്ദലേഖനംഎൽ. സൌന്ദരരാജൻ
നിർമ്മാണ നിയന്ത്രണംപീറ്റർ ഞാറയ്ക്കൽ
റീ റെക്കൂർഡിങ്സ്വാമിനാഥൻ
ഓഫീസ് നിർവ്വഹണംഎ. കലാധരൻ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അബ്കാരി_(ചലച്ചിത്രം)&oldid=4576095" എന്ന താളിൽനിന്ന് ശേഖരിച്ചത്