രാക്ഷസരാജാവ്
ദൃശ്യരൂപം
(രാക്ഷസ രാജാവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാക്ഷസരാജാവ് | |
---|---|
സംവിധാനം | വിനയൻ |
നിർമ്മാണം | സർഗ്ഗം കബീർ |
രചന | വിനയൻ സുനിൽ കെ. ആനന്ദ് |
അഭിനേതാക്കൾ | മമ്മൂട്ടി ദിലീപ് കലാഭവൻ മണി മീന കാവ്യ മാധവൻ മന്യ |
സംഗീതം | മോഹൻ സിതാര |
ഗാനരചന | എസ്. രമേശൻ നായർ |
ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
ചിത്രസംയോജനം | ജി. മുരളി |
സ്റ്റുഡിയോ | സ്വർഗ്ഗം സ്പീഡ് പ്രൊഡക്ഷൻസ് |
വിതരണം | സർഗ്ഗം സ്പീഡ് റിലീസ് |
റിലീസിങ് തീയതി | 31 ഓഗസ്റ്റ് 2001 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിനയന്റെ സംവിധാനത്തിൽ മമ്മൂട്ടി, ദിലീപ്, കലാഭവൻ മണി, മീന, കാവ്യ മാധവൻ, മന്യ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രാക്ഷസരാജാവ്. സർഗ്ഗം സ്പീഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സർഗ്ഗം കബീർ നിർമ്മിച്ച ഈ ചിത്രം സർഗ്ഗം സ്പീഡ് റിലീസ് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് വിനയൻ, സുനിൽ കെ. ആനന്ദ് എന്നിവരാണ്.
അഭിനേതാക്കൾ
[തിരുത്തുക]- മമ്മൂട്ടി... സിറ്റി പോലീസ് കമ്മീഷണർ രാമനാഥൻ ഐ.പി.എസ്
- ദിലീപ്... അപ്പു
- കലാഭവൻ മണി... ഗുണശേഖരൻ
- മീന... മീര
- മന്യ... മാലതി
- കാവ്യ മാധവൻ... ഡെയ്സി
- രാജൻ പി ദേവ്... ആറ്റുവ അവറാച്ചൻ
- സായികുമാർ... എ.ഡി.ജി.പി ഗോമസ് അലക്സാണ്ടർ
- ക്യാപ്റ്റൻ രാജു... ഡി.ജി.പി പിള്ള
- ജനാർദ്ദനൻ... മുഖ്യമന്ത്രി
- കൊച്ചിൻ ഹനീഫ... ആറ്റുവ ആന്റണി
- ഹരിശ്രീ അശോകൻ... പത്രോസ്
- ഇന്ദ്രൻസ്.... കൊച്ചുകുട്ടൻ
- വിജയകുമാർ... എസ്.പി ഗോപകുമാർ
- സാദിഖ്... സർക്കിൾ ഇൻസ്പെക്ടർ രാജൻ
- സ്ഫടികം ജോർജ്ജ്... ഡി.വൈ.എസ്.പി സിദ്ധാർത്ഥൻ
സംഗീതം
[തിരുത്തുക]എസ്. രമേശൻ നായർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാര ആണ്. പശ്ചാത്തലസംഗീതം രാജാമണി കൊടുത്തിരിക്കുന്നു. ഗാനങ്ങൾ സർഗ്ഗം സ്പീഡ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- സ്വപ്നം ത്യജിച്ചാൽ – കെ.ജെ. യേശുദാസ് (ഗാനരചന – വിനയൻ)
- കണ്ണാരേ കണ്ണാരേ – എം.ജി. ശ്രീകുമാർ,കെ.എസ്. ചിത്ര
- ഇന്ദുമതീ ഇതൾ മിഴിയിൽ – ശ്രീറാം
- മാരിക്കാറ്റ് വീശി – അനീഷ
- പാലിന് മധുരം – കെ.ജെ. യേശുദാസ്
- ഇന്ദുമതീ ഇതൾ മിഴിയിൽ – ശ്രീറാം, സ്മിത
- ശരത്കാല മുകിലേ – എം.ജി. ശ്രീകുമാർ
- സ്വപ്നം ത്യജിച്ചാൽ – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, അശ്വതി വിജയൻ (ഗാനരചന: വിനയൻ)
അണിയറ പ്രവർത്തകർ
[തിരുത്തുക]അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
ചിത്രസംയോജനം | ജി. മുരളി |
കല | എം. ബാവ |
ചമയം | പട്ടണം ഷാ, ജോർജ്ജ് |
വസ്ത്രാലങ്കാരം | ദണ്ഡപാണി, ബാലു |
നൃത്തം | കൂൾ ജയന്ത് |
സംഘട്ടനം | കനൽ കണ്ണൻ |
പരസ്യകല | ഹരിത |
നിശ്ചല ഛായാഗ്രഹണം | അജിത് വി. ശങ്കർ |
നിർമ്മാണ നിയന്ത്രണം | രാജൻ ഫിലിപ്പ് |
ലെയ്‌സൻ | മാത്യു ജെ. നേര്യംപറമ്പിൽ |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- രാക്ഷസരാജാവ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- രാക്ഷസരാജാവ് – മലയാളസംഗീതം.ഇൻഫോ
- http://popcorn.oneindia.in/title/3028/rakshasa-rajavu.html[പ്രവർത്തിക്കാത്ത കണ്ണി]
ദിലീപ് അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക