ഉള്ളടക്കത്തിലേക്ക് പോവുക

അരികെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അരികെ
പോസ്റ്റർ
സംവിധാനംശ്യാമപ്രസാദ്
തിരക്കഥശ്യാമപ്രസാദ്
Story byസുനിൽ ഗംഗോപാധ്യായ്
നിർമ്മാണംഎൻ.ബി. വിന്ധ്യൻ
അഭിനേതാക്കൾ
ഛായാഗ്രഹണംഅഴകപ്പൻ
ചിത്രസംയോജനംവിനോദ് സുകുമാരൻ
സംഗീതംഔസേപ്പച്ചൻ
നിർമ്മാണ
കമ്പനി
പിക്ചർ പെർഫക്റ്റ്
വിതരണംരമ്യ മൂവീസ്
റിലീസ് തീയതി
2012 മേയ് 18
ദൈർഘ്യം
120 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

ശ്യാമപ്രസാദ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അരികെ. ദിലീപ്, മംമ്ത മോഹൻദാസ്, സംവൃത സുനിൽ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സുനിൽ ഗംഗോപാധ്യായുടെ ചെറുകഥയെ ആസ്പദമാക്കി ശ്യാമപ്രസാദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ഇതിവൃത്തം

[തിരുത്തുക]

പ്രണയബദ്ധരായ കമിതാക്കളുടേയും അവരുടെ കൂട്ടുകാരിയുടെയും സ്നേഹത്തിന്റെയും സ്നേഹനിരാസത്തിന്റെയും സ്നേഹാന്വഷണത്തിന്റെയും തിരിച്ചറിയിലിന്റെയും കഥയാണ് ഈ ചിത്രം പറയുന്നത്.[1]

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

All lyrics are written by ഷിബു ചക്രവർത്തി; all music is composed by ഔസേപ്പച്ചൻ.

ഗാനങ്ങൾ
No.TitleഗായകർLength
1."വരവായി തോഴി വധുവായി"നിത്യശ്രീ മഹാദേവൻ5:14
2."ശ്യാമഹരേ"ശ്വേത മോഹൻ6:18
3."ഇരവിൽ വിരിയും പൂപോലെ"മംത മോഹൻ‌ദാസ്5:18
4."വെയിൽപോലെ മഴപോലെ"കാർത്തിക്4:38
5."ഈ വഴിയിൽ"ശ്രീനിവാസ്, മഞ്ജരി6:44
6."ഓ ജൂലായ് മഴയിൽ നനയും"ഔസേപ്പച്ചൻ1:16

അവലംബം

[തിരുത്തുക]
  1. രാകേഷ് കോന്നി (2012 മേയ് 16). "അരികെ". M3DB.com. Retrieved 2012 ഡിസംബർ 23. {{cite web}}: Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അരികെ&oldid=4576169" എന്ന താളിൽനിന്ന് ശേഖരിച്ചത്