മഞ്ജരി (ഗായിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഞ്ജരി എന്ന വൃത്തത്തെക്കുറിച്ചറിയാൻ, ദയവായി മഞ്ജരി (വൃത്തം) കാണുക.
Manjari
Manjari.jpg
സെപ്തംബർ 2009 ലെ സൂര്യ ഫെസ്റ്റിവലിൽ നിന്ന്
ജീവിതരേഖ
ജനനനാമം മഞ്ജരി ബാബു രാജേന്ദ്രൻ
ജനനം (1986-04-17) ഏപ്രിൽ 17, 1986 (വയസ്സ് 30)
സംഗീതശൈലി പിന്നണിഗായിക
സജീവമായ കാലയളവ് 2004– ഇതുവരെ

മലയാളചലച്ചിത്രത്തിലെ ഒരു ഒരു പിന്നണിഗായികയാണ് മഞ്ജരി ബാബു. 2005ൽ ഏറ്റവും നല്ല ഗായികയ്ക്കുള്ള കേരള സർക്കാറിന്റെ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ ഏറ്റവും നല്ല ഗായികയ്ക്കുള്ള ഏഷ്യാനെറ്റിന്റെ അവാർഡ് രണ്ടുതവണയും നേടിയിട്ടുണ്ട്. 1986ൽ തിരുവനന്തപുരത്താണു മഞ്ജരി ജനിച്ചത്. പക്ഷേ, വളർന്നത് മസ്കറ്റിലാണ് [1][2] . ചലചിത്രങ്ങളെ കൂടാതെ നിരവധി ആൽബങ്ങളിലും മഞ്ജരി പാടിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. Raffi, Asha (2002-07-08). "Crooning glory". Metro Plus Thiruvananthapuram. The Hindu. ശേഖരിച്ചത് 2009-03-05. 
  2. Pradeep, K. (2009-01-24). "Wedded to music". Metro Plus Thiruvananthapuram. The Hindu. ശേഖരിച്ചത് 2009-03-05. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മഞ്ജരി_(ഗായിക)&oldid=2329312" എന്ന താളിൽനിന്നു ശേഖരിച്ചത്